"ഉപയോക്താവിന്റെ സംവാദം:Sreejithkoiloth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:Sreejithkoiloth (മൂലരൂപം കാണുക)
01:33, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2024→InfoboxSchool ഫലകം
(ചെ.) (→InfoboxSchool ഫലകം) |
|||
വരി 105: | വരി 105: | ||
@[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെ[[മീഡിയവിക്കി:Common.js]]ലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:08, 23 ജൂലൈ 2024 (IST) | @[[ഉപയോക്താവ്:Adithyak1997|ആദിത്യ]], ഈ ഫലകം ഒന്ന് നോക്കണേ. ഇതിലെ ഹെഡ്ഡറുകൾ, സ്കൂൾ ചിത്രം, സ്കൂൾ ലോഗോ എന്നിവയെല്ലാം സെന്റർ അലൈൻ ആയിരുന്നു. ഇപ്പോൾ എല്ലാം ഇടതുവശത്താണ്. ഈ ഫലകത്തിൽ ഉപയോഗിച്ച ചില ഫലകങ്ങളും ഘടകങ്ങളും രഞ്ജിത്ത് സിജി അപ്ഡേറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണം എന്നാണ് കരുതുന്നത്. രഞ്ജിത്തിന് മെസേജ് ഇട്ടിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല പുള്ളി ഇപ്പോൾ അല്പം തിരക്കിലാണ്. ചിലപ്പോൾ അതുമാവാം കാരണം. കൂടാതെ[[മീഡിയവിക്കി:Common.js]]ലും കുറച്ച് അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇവയിലെവിടെയോ ആണ് പ്രശ്നം എന്ന് തോന്നുന്നു. [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 12:08, 23 ജൂലൈ 2024 (IST) | ||
::[[ഉപയോക്താവ്:Sreejithkoiloth|മാഷേ]], ഇപ്പൊ വല്ല മാറ്റവും ഉണ്ടോ? എന്റെ അറിവിൽ [[ഘടകം:Infobox]]-ൽ വരുത്തിയ മാറ്റങ്ങളാണ് കാരണം. :css('text-align', 'center') എന്ന ഭാഗം ഒഴിവാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് തോന്നിയത്. css എനിക്ക് വശമില്ല. ഞാൻ ഒന്നുകൂടി നോക്കാം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 01:33, 24 ജൂലൈ 2024 (IST) |