"ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:33, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2024→പ്രവർത്തനങ്ങൾ 2024-25
(ചെ.) (→ജൂൺ 5 പരിസ്ഥിതി ദിനാഘോഷം) |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''പ്രവർത്തനങ്ങൾ 2024-25''' == | == '''പ്രവർത്തനങ്ങൾ 2024-25''' == | ||
== മികവ് 2024 == | |||
[[പ്രമാണം:June1424.jpg|വലത്ത്|ചട്ടരഹിതം|499x499ബിന്ദു]] | |||
2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 100% വിജയം നേടി. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം 5 കുട്ടികൾക്ക് 9 വിഷയങ്ങളിലും A+ ലഭിച്ചു . ജൂൺ 14 നടന്ന വിജയികൾക്കുള്ള അനുമോദന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ.കെ.പ്രദീപൻ അധ്യക്ഷത വഹിക്കുകയും ചടങ്ങ് ശ്രീ.സി.കെ.സുനിൽകുമാർ (Asst.Commissioner of Police Narcotics)ഉദ്ഘാടനം ചെയ്യുകയും ചെയ്തു | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == |