Jump to content
സഹായം

"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
</blockquote>വിദ്യാലയത്തിൽ ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഷീറിൻ്റെ കൃതികളിലെ തെരഞ്ഞെടുത്ത വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.  സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിധാനത്തിലും പൂവമ്പഴം, പാത്തുമ്മയുടെ ആട്, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരാനയുണ്ടാർന്നു,ഭൂമിയുടെ അവകാശികൾ , മുച്ചീട്ട് കളിക്കാരന്റെ മകൾ, പ്രേമലേഖനം ,മതിലുകൾ തുടങ്ങിയ കൃതികളിലെ  കഥാപാത്രങ്ങൾ അണിനിരന്നു.ബഷീർ കൃതികളുടെ ആസ്വാദനത്തിലേക്കും വായനയിലേക്കും നയിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.<blockquote>

== പേപ്പർ ബാഗ് നിർമാണ പരിശീലനവും പ്രദർശനവും ==
== പേപ്പർ ബാഗ് നിർമാണ പരിശീലനവും പ്രദർശനവും ==
</blockquote>പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വർധിച്ചു വരുന്ന ഈ കാലത്ത് വിദ്യാർത്ഥികളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയും പ്ലാസ്റ്റിക്കിന് ബദലായി പേപ്പർ ബാഗ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അന്താരാഷ്ട്ര പേപ്പർബാഗ് ദിനത്തിൽ സീഡ് , എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പേപ്പർബാഗ് നിർമാണവും പ്രദർശനവും.
</blockquote>പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വർധിച്ചു വരുന്ന ഈ കാലത്ത് വിദ്യാർത്ഥികളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയും പ്ലാസ്റ്റിക്കിന് ബദലായി പേപ്പർ ബാഗ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അന്താരാഷ്ട്ര പേപ്പർബാഗ് ദിനത്തിൽ സീഡ് , എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പേപ്പർബാഗ് നിർമാണവും പ്രദർശനവും.<blockquote>
== ചന്ദ്രനെ തൊട്ടറിഞ്ഞ് ==
</blockquote>കോളിയടുക്കം ഗവ യു പി സ്‌കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ക്വിസ്, ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. പ്രവർത്തനങ്ങൾക്കു ശാസ്ത്ര ക്ലബ്ബ് കോ-ഓഡിനേറ്റർ സിമി ടി സി , ശരണ്യ ടി എന്നിവർ നേതൃത്വം നൽകി.<blockquote>
== പ്രതിമാസ പത്രക്വിസ് ==
</blockquote>ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി പ്രതിമാസ പത്രക്വിസ് നടത്തുന്നു.
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524228" എന്ന താളിൽനിന്ന് ശേഖരിച്ചത്