Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:


വെസ്റ്റ് ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ലഹരി വിരുദ്ധ ദിനാചരണങ്ങൾ ജാഗ്രത സമിതി, ഹെൽത്ത്‌ ക്ലബ്‌, വിമുക്തി ക്ലബ്‌, N C C എന്നിവയുടെ ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്‌ട്രസ്‌  സിസ്റ്റർ സിനി കുര്യൻ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് നടക്കാവ് പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ ശ്രീ ജയരാജൻ സർ കുട്ടികൾക്ക് ലഹരിയുടെ ദുരുപയോഗത്തെ കുറിച്ചുള്ള ക്ലാസ് എടുത്തു. ജനമൈത്രി പോലീസിന്റെ സഹായ സഹകരണത്തോടെ നടന്ന ചടങ്ങിന് സ്കൂൾ ജാഗ്രത ബ്രിഗേഡ് ക്യാപ്റ്റൻ ആൻ ക്യാതറിൻ നന്ദി പറഞ്ഞു. ബോധവൽക്കരണ ക്ലാസിനു ശേഷം കുട്ടികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി സമീപത്തുള്ള കടകൾ സന്ദർശിച്ച് കടയുടമകളെ ബോധവാന്മാരാക്കുകയും റാലി നയിക്കുകയും ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ചാർട്ടുകൾ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ  പ്രദർശിപ്പിച്ചു.
വെസ്റ്റ് ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ലഹരി വിരുദ്ധ ദിനാചരണങ്ങൾ ജൂൺ 26ന് ജാഗ്രത സമിതി, ഹെൽത്ത്‌ ക്ലബ്‌, വിമുക്തി ക്ലബ്‌, N C C എന്നിവയുടെ ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്‌ട്രസ്‌  സിസ്റ്റർ സിനി കുര്യൻ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് നടക്കാവ് പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ ശ്രീ ജയരാജൻ സർ കുട്ടികൾക്ക് ലഹരിയുടെ ദുരുപയോഗത്തെ കുറിച്ചുള്ള ക്ലാസ് എടുത്തു. ജനമൈത്രി പോലീസിന്റെ സഹായ സഹകരണത്തോടെ നടന്ന ചടങ്ങിന് സ്കൂൾ ജാഗ്രത ബ്രിഗേഡ് ക്യാപ്റ്റൻ ആൻ ക്യാതറിൻ നന്ദി പറഞ്ഞു. ബോധവൽക്കരണ ക്ലാസിനു ശേഷം കുട്ടികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി സമീപത്തുള്ള കടകൾ സന്ദർശിച്ച് കടയുടമകളെ ബോധവാന്മാരാക്കുകയും റാലി നയിക്കുകയും ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ചാർട്ടുകൾ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ  പ്രദർശിപ്പിച്ചു.


===   ചിത്രശാല ===
===   ചിത്രശാല ===
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524208" എന്ന താളിൽനിന്ന് ശേഖരിച്ചത്