Jump to content
സഹായം

Login (English) float Help

"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

environment day
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(environment day)
വരി 1: വരി 1:
[[പ്രമാണം:36007-Ecoclub.jpg|ലഘുചിത്രം]]
[[പ്രമാണം:36007-Ecoclub.jpg|ലഘുചിത്രം]]നമ്മുടെ ഭൂമി നല്ലൊരു നാളേക്കായി
 
സെൻറ് ആൻസ് ജി.എച്ച്.എസ് ചെങ്ങന്നൂരിലെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ബുധനാഴ്ച രാവിലെ എക്കോ ക്ലബ് കൺവീനർ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയോടെ നടത്തപ്പെട്ടു.
 
ചെങ്ങന്നൂർ മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീ ഗോപു പുത്തൻ മഠത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.
 
തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പച്ചക്കറി തൈകൾ ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് നട്ടു.പരിസ്ഥിതി ദിന ക്വിസ്, പ്രസംഗം മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
 
നമ്മുടെ ഭൂമി നല്ലൊരു നാളേക്ക് എന്ന ആശയത്തിൽ ഊന്നി സ്കൂളിൻറെ ലോക്കൽ മാനേജറും അധ്യാപികയുമായ സിസ്റ്റർ അഖില S I C പരിസ്ഥിതി ദിന സന്ദേശം നൽകി.
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523984" എന്ന താളിൽനിന്ന് ശേഖരിച്ചത്