Jump to content
സഹായം

"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.

'''<big>ഏകദിന ക്യാമ്പ്</big>'''  
'''<big>പ്രവേശനോത്സവം</big>'''
 
2024 25 അധ്യായനവർഷത്തിൽ പ്രവേശനോത്സവം ആഘോഷകരമായി നടത്തപ്പെട്ടു പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.<gallery>
പ്രമാണം:44017-1praveshanothsavam,.jpeg|alt=
</gallery>'''<big>ഏകദിന ക്യാമ്പ്</big>'''  

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.  കൈറ്റ്  മിസ്ട്രസ് മാരായ ശ്രീമതി ജൂബി ജോസ് ശ്രീമതി ഡോളി ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ 9 30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി അവസാനിച്ചു. രാവിലത്തെ സെക്ഷനിൽ  അനിമേഷൻ, ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടു.  കുട്ടികൾക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചു.<gallery>

702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523807" എന്ന താളിൽനിന്ന് ശേഖരിച്ചത്