"വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
17:17, 22 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2024 -25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 7 വെള്ളിയാഴ്ച ക്ലബ്ബ് കൺവീനർ ശ്രീമതി മഞ്ജുഷ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .തുടർന്ന് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി ജൂൺ -8 സമുദ്രദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി. | 2024 -25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 7 വെള്ളിയാഴ്ച ക്ലബ്ബ് കൺവീനർ ശ്രീമതി മഞ്ജുഷ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .തുടർന്ന് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി ജൂൺ -8 സമുദ്രദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി. | ||
== '''ലോകജനസംഖ്യ ദിനം ജൂലൈ 11''' == | |||
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 നു ലോക ജനസംഖ്യാദിനം ആചരിച്ചു .ജനസംഖ്യാദിന ക്വിസ് നടത്തുകയും 'ജനസംഖ്യയും സാമ്പത്തിക വികസനവും 'എന്ന വിഷയത്തിൽ ഡിബേറ്റ് നടത്തുകയും ചെയ്തു . | |||
[[പ്രമാണം:42050 ss 24.jpg|ലഘുചിത്രം|ജനസംഖ്യാദിനം ]] |