Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


=== വിജയോത്സവം (28/06/2024) ===
=== വിജയോത്സവം (28/06/2024) ===
2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു.  ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു.
2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു.  ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു.
[[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]]
പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു.
പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു.
494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523507" എന്ന താളിൽനിന്ന് ശേഖരിച്ചത്