"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
19:26, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2024→Sub District Level Camp
No edit summary |
|||
വരി 131: | വരി 131: | ||
|} | |} | ||
== | == സ്കൂൾ തല ക്യാമ്പ് == | ||
01-09-2023 ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് ചെറുപുഴ സെന്റ് മേരീസ് സ്കുൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 29 കൂട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8 കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | |||
== സബ് ജില്ലാ ക്യാമ്പ് == |