Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
(ചിത്രം ചേർത്തു)
(ചിത്രം ചേർത്തു)
വരി 24: വരി 24:

ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങൾക്കായി ലഭിച്ച മൊഡ്യ‍ൂൾ വളരെ ഫലപ്രദമായിരുന്നു. സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്, മലയാളം കമ്പ്യ‍ൂട്ടിംഗ്, മൊബെെൽ ആപ്പ് ,ഇലക്ട്രോണിക്സ്, റോബോർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿടോപ്പ് കമ്പ്യ‍ൂട്ടിംഗ്, മൾട്ടി മീഡിയ തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന ശേഷി നേടുന്നതിനൊപ്പം മികച്ച അഭിരുചിയുള്ള കുട്ടികൾക്ക് സബ് ജില്ലാ- ജില്ലാ തല ക്യാമ്പുകളിലൂടെ പുതുമായർന്ന കാര്യങ്ങൾ പഠിക്കാനും കഴിയുന്നു. കലാനുസൃതമായി പരിഷ്‍ക്കരിച്ച നിലവിലുള്ള മൊഡ്യ‍ൂൾ കുട്ടികൾ വളരെ ആവേശപൂർവ്വം ഏറ്റെടുത്തിട്ടുണ്ട്.

[[പ്രമാണം:15088 lk members.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
ലിറ്റിൽ കെെറ്റ്സിൻെറ  പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല.അംഗങ്ങളല്ലാത്ത മറ്റ് കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പരിശീലനം നൽകുന്നു.ക്ലാസുകളിലെ ഹെെടെക് ഉപകരണങ്ങളുടെ സജ്ജീകരണം, പരിപാലനം, ടെൿനിക്കൽ സപ്പോർട്ട്, വിദ്യാലയത്തിൽ നടക്കുന്ന പൊതുപരിപാടികളുടെ ഡിജിറ്റൽ ഡോക്യ‍ുമെൻേറഷൻ, വാ‍ർത്ത തയ്യാറാക്കൽ, പ്ലസ് വൺ ഏകജാലക ഹെൽപ്പ് ഡെസ്‍ക്, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനാകമാനം ഉപകാരപ്പെടുന്നു. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, ഹോം ബേസ്ഡ് വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകി ചേർത്ത്പിടിക്കുന്നു.

[[പ്രമാണം:15088 littlekites activity.jpg|ലഘുചിത്രം|300x300ബിന്ദു]]
രക്ഷിതാക്കളെ വിദ്യാലയവുമായി ബന്ധിപ്പിക്കുന്നതിൽ ലിറ്റിൽ കെെറ്റ്സ് യ‍ൂണിറ്റ് വലിയ പങ്ക് വഹിക്കുന്നു. രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഐ ടി പരിശീലനം, സെെബർ സുരക്ഷാ പരിശീലനം  എന്നവയിലെല്ലാം വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അമ്മമാ‍ർക്കായി സംഘടിപ്പിച്ച 'അമ്മ അറിയാൻ' എന്ന സെെബർ  സുരക്ഷാ പരിശീലനത്തിൽ നൂറ്റി അമ്പത്തിലേറെ അമ്മമാരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളുടെ ഫീൽഡ് വിസിറ്റ‍ുകൾ, യ‍ൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്.

743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522636" എന്ന താളിൽനിന്ന് ശേഖരിച്ചത്