Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 37: വരി 37:
2018 വർഷം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് നിലവിലുണ്ടെങ്കിലും അംഗങ്ങൾക്ക് യൂണിഫോം എന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 2022-25 ബാച്ചോട് കൂടിയാണ്.വയനാട് ജില്ലയിൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം നടപ്പിലാക്കിയ അപൂർവ്വം സ്കൂളുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാല.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.യൂണിഫോം വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പ‍ർ ബുഷറ വെെശ്യൻ നിർവ്വഹിച്ചു.

[[പ്രമാണം:15088 littlekites corner.resized.jpg|ലഘുചിത്രം|178x178px|ലിറ്റിൽ കെെറ്റ്സ് കോർണർ]]
=== റോബോട്ടിക് കോർണർ ===
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടകൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.[[പ്രമാണം:15088 littlekites corner.resized.jpg|ലഘുചിത്രം|178x178px|ലിറ്റിൽ കെെറ്റ്സ് കോർണർ]]

  [[പ്രമാണം:15088 school camp.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ്]]
  [[പ്രമാണം:15088 school camp.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ്]]
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522588" എന്ന താളിൽനിന്ന് ശേഖരിച്ചത്