"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
18:08, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈവിവരങ്ങൾ കൂട്ടിച്ചേർത്തു
(ചിത്രം ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 16: | വരി 16: | ||
[[പ്രമാണം:15088 lkaward.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023]] | [[പ്രമാണം:15088 lkaward.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023]] | ||
2022-25 | 2018-20 ലെ ബാച്ചിന് ശേഷം ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ബാച്ചാണ് 2022-25 ബാച്ച്.29 അംഗങ്ങളടങ്ങിയ ഈ സംഘം ധാരാളം മികവുറ്റ പ്രവർത്തങ്ങൾ നടത്തി.പരിഷ്‍ക്കരിച്ച മൊഡ്യൂൾ പ്രകാരമായിരുന്നു പരിശീലനങ്ങൾ നൽകിയിരുന്നത്.റൊട്ടീൻ ക്ലാസുകൾ, സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻഡസ്ട്രി യൽ വിസിറ്റ്,..തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് നേടിയതും ജില്ലാ ക്യാമ്പിൽ രണ്ട് കുട്ടികളും, സംസ്ഥാ ക്യാമ്പിലേക്ക് ഒരാൾക്കും സെലക്ഷൻ ലഭിച്ചത് ബാച്ചിൻെറ മികവുകളെ സാക്ഷ്യപ്പെടുത്തുന്നു. | ||
== 2022-25 ബാച്ചിൻെറ മികവുകൾ == | |||
* വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള 2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് | |||
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി. | |||
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി. | |||
* ലിറ്റിൽ കെെറ്റ്സ് യൂണിഫോമിന് തുടക്കം ഈ ബാച്ച് മുതലായിരുന്നു. | |||
* വെെത്തിരി സബ് ജില്ലാ ശാസ്‍ത്രോത്സവം - ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. | |||
[[പ്രമാണം:15088 uniform.jpg|ലഘുചിത്രം|യൂണിഫോം [[പ്രമാണം:15088 school camp.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് [[പ്രമാണം:15088 id.jpg|ലഘുചിത്രം|[[പ്രമാണം:15088 prathibha.jpg|ലഘുചിത്രം]]ഐഡി കാർഡ് വിതരണം ]]]]]] | [[പ്രമാണം:15088 uniform.jpg|ലഘുചിത്രം|യൂണിഫോം [[പ്രമാണം:15088 school camp.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് [[പ്രമാണം:15088 id.jpg|ലഘുചിത്രം|[[പ്രമാണം:15088 prathibha.jpg|ലഘുചിത്രം]]ഐഡി കാർഡ് വിതരണം ]]]]]] | ||