Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 22: വരി 22:
[[പ്രമാണം:15088 industry.jpg|ലഘുചിത്രം|'''മിൽമ ഡെയറി- വയനാട്''']]
[[പ്രമാണം:15088 industry.jpg|ലഘുചിത്രം|'''മിൽമ ഡെയറി- വയനാട്''']]
[[പ്രമാണം:15088 id card.jpg|ലഘുചിത്രം|ഐഡി  കാർഡ് വിതരണം ]]
[[പ്രമാണം:15088 id card.jpg|ലഘുചിത്രം|ഐഡി  കാർഡ് വിതരണം ]]
ബാച്ചിൽ 22 അംഗങ്ങൾ ഉണ്ട് .  റൊട്ടീൻ ക്ലാസുകൾ,,ഇൻ‍ഡസ്ട്രിയൽ വിസിറ്റ്, സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, എക്സ്പേർട്ട് ക്ലാസുകൾ,.....തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കുള്ള ‍IT പരിശീലനം, അമ്മമാർക്കുള്ള IT പരിശീലനം, ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍IT പരിശീലനം,മറ്റ് കുട്ടികൾക്കുള്ള ‍IT പരിശീലനം, മറ്റ് പരിശീലനങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപശാല, അഭിമുഖങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ്അസ്‌സൈൻമെന്റുകളുംഈ ബാച്ചിൽ ചെയ്തു .ഐ ടി മേളയിൽ അനിമേഷനിൽ ഈ ബാച്ചിൽ നിന്നും മുഹമ്മദ് റംനാസ്  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു . ഈ വർഷത്തെ നേട്ടങ്ങൾ '''രക്ഷിതാക്കളെയും സ്മാർട്ടാക്കുക, സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുക എന്നീ ഉദ്ദേശ്യങ്ങളോടെ എല്ലാ വർഷവും  രക്ഷിതാക്കൾക്ക് IT പരിശീലനം നൽകുന്നു.'''
2021-24 ബാച്ചിൽ 29 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മുൻ കാലങ്ങളിലെ തുടർച്ചയായി ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.  
 
റൊട്ടീൻ ക്ലാസുകൾ,സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻ‍ഡസ്ട്രിയൽ വിസിറ്റ്,...തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കുള്ള ‍IT പരിശീലനം, അമ്മമാർക്കുള്ള IT പരിശീലനം, ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍IT പരിശീലനം,മറ്റ് കുട്ടികൾക്കുള്ള ‍IT പരിശീലനം, മറ്റ് പരിശീലനങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപശാല, തുടങ്ങിയ  പ്രവർത്തനങ്ങൾ ഇവയിൽ ചിലത് മാത്രം.
 
സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഹെെസ്കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ മുഹമ്മദ് റംനാസ്  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുത്തു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെന്റുകൾ മികച്ച നലവാരം പുലർത്തി.എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹത നേടാൻ കുട്ടികൾക്ക് കഴിഞ്ഞത് വലിയ നേട്ടമായി.
 
 
ഈ വർഷത്തെ നേട്ടങ്ങൾ '''രക്ഷിതാക്കളെയും സ്മാർട്ടാക്കുക, സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുക എന്നീ ഉദ്ദേശ്യങ്ങളോടെ എല്ലാ വർഷവും  രക്ഷിതാക്കൾക്ക് IT പരിശീലനം നൽകുന്നു.'''
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522351" എന്ന താളിൽനിന്ന് ശേഖരിച്ചത്