ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,490
തിരുത്തലുകൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
SCHOOL LEADER | |||
}} | }} | ||
ചരിത്രം | '''ചരിത്രം''' | ||
ഇടയന്റെ ഊര് എന്നറിയപ്പെടുന്ന ഇടയന്നൂരിൽ ആദ്യമായി ഒരു വിദ്യാലയം ആരംഭിച്ചത് ശ്രീ കുട്ടിയാടാൻ രാമൻ | ഇടയന്റെ ഊര് എന്നറിയപ്പെടുന്ന ഇടയന്നൂരിൽ ആദ്യമായി ഒരു വിദ്യാലയം ആരംഭിച്ചത് ശ്രീ കുട്ടിയാടാൻ രാമൻ ഗുരുക്കൾ ആണ്. ധനക്കീൽ എന്ന പറമ്പിൽ ആണ് ആ വിദ്യാലയം.അദ്ദേഹം അത് മഞ്ഞക്കുന്നിൽ മൊയ്ദീൻ എന്നവർക്ക് കൈമാറി .അദ്ദേഹംത്തിന്റെ മരണശേഷം മകൻ കമാൽ കുട്ടി കമല്ലൂട മാനേജർ സ്കൂളും സ്ഥലവും കനിയാട്ട കമാൽ എന്നവർക്ക് കൈമാറി .കട്ട ചുമരോട് കൂടിയ ഓല മേഞ്ഞ കെട്ടിടത്തിൽ ശ്രീ കോമത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ അധ്യയനം നടത്തി വന്നു. | ||
1926 ൽ പ്രസ്തുത സ്ഥാപനം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .ശ്രീ സി.എഛ്.കുട്ടിരാമൻനമ്പ്യാർ,ശ്രീകുഞ്ഞിരാമ മാസ്റ്റർ ,എന്നിവരായിരുന്നു മറ്റു അദ്ധ്യാപകർ. പൊളിഞ്ഞു വീഴാറായതും ചോർച്ചയുള്ളതുമായ കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ കഴിയാതെ വന്നപ്പോൾ അധ്യയനം ചാലോഡിൽ ഉണ്ടായിരുന്ന ബംഗ്ളാവ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കു ക്ക് മാറ്റി .സ്ഥാപനം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ നാട്ടുകാരുടെ പ്രേരണയാൽ കനിയാട്ട കമാൽ കെട്ടിടം പുതുക്കി പണിതു.വിദ്യാലയം വീണ്ടും വാടക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി [[ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/ചരിത്രം|more.]] | 1926 ൽ പ്രസ്തുത സ്ഥാപനം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .ശ്രീ സി.എഛ്.കുട്ടിരാമൻനമ്പ്യാർ,ശ്രീകുഞ്ഞിരാമ മാസ്റ്റർ ,എന്നിവരായിരുന്നു മറ്റു അദ്ധ്യാപകർ. പൊളിഞ്ഞു വീഴാറായതും ചോർച്ചയുള്ളതുമായ കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ കഴിയാതെ വന്നപ്പോൾ അധ്യയനം ചാലോഡിൽ ഉണ്ടായിരുന്ന ബംഗ്ളാവ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കു ക്ക് മാറ്റി .സ്ഥാപനം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ നാട്ടുകാരുടെ പ്രേരണയാൽ കനിയാട്ട കമാൽ കെട്ടിടം പുതുക്കി പണിതു.വിദ്യാലയം വീണ്ടും വാടക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി [[ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/ചരിത്രം|more.]] | ||
1956 ൽ പ്രസ്തുത സ്ഥാപനം ഹയർ എലിമെന്ററി സ്കൂൾ ആയി മാറി .മട്ടന്നൂരിൽ ചട്ടിയോത് എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന ബോർഡ് എലിമെന്ററി സ്കൂളിൽ കുട്ടികളുടെ കുറവ് കാരണം അംഗീകാരം നഷ്ടപ്പെടുകയും ഈ സ്കൂളിനോട് ലയിപ്പിക്കുകയും ഉണ്ടായി .തുടർന്ന് 1957 ൽ ഗവർമെന്റ് അപ്പർ പ്രൈമറി സ്കൂൾ ആയും | 1956 ൽ പ്രസ്തുത സ്ഥാപനം ഹയർ എലിമെന്ററി സ്കൂൾ ആയി മാറി .മട്ടന്നൂരിൽ ചട്ടിയോത് എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന ബോർഡ് എലിമെന്ററി സ്കൂളിൽ കുട്ടികളുടെ കുറവ് കാരണം അംഗീകാരം നഷ്ടപ്പെടുകയും ഈ സ്കൂളിനോട് ലയിപ്പിക്കുകയും ഉണ്ടായി .തുടർന്ന് 1957 ൽ ഗവർമെന്റ് അപ്പർ പ്രൈമറി സ്കൂൾ ആയും | ||
വരി 86: | വരി 87: | ||
കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇവിടത്തെ വിദ്യാര്തികൾക്കു കഴിഞ്ഞു ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ നമുക്കും പങ്കാളികൾ ആവാം ഇതിന്ടെ നന്മ മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം | കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇവിടത്തെ വിദ്യാര്തികൾക്കു കഴിഞ്ഞു ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ നമുക്കും പങ്കാളികൾ ആവാം ഇതിന്ടെ നന്മ മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ഹൈസ്കൂൾ ക്ലാസ്റൂമുകളും ഏതാനും പ്രൈമറി ക്ലാസ്റൂമുകളും ഹൈടെക് .വിപുലമായ ലൈബ്രറി ,ലാബ് ,ഡിജിറ്റൽ ക്യാമറ ,വെബ് ക്യാമറ ,സി.സി .ടി.വി ,വിപുലമായ സൗണ്ട് സിസ്റ്റം,ഒന്നാം ക്ലാസ് ഒന്നാം തരാം ,അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ ,സ്കൂൾ ബസ് ....... | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ഹൈസ്കൂൾ ക്ലാസ്റൂമുകളും ഏതാനും പ്രൈമറി ക്ലാസ്റൂമുകളും ഹൈടെക് .വിപുലമായ ലൈബ്രറി ,ലാബ് ,ഡിജിറ്റൽ ക്യാമറ ,വെബ് ക്യാമറ ,സി.സി .ടി.വി ,വിപുലമായ സൗണ്ട് സിസ്റ്റം,ഒന്നാം ക്ലാസ് ഒന്നാം തരാം ,അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ ,സ്കൂൾ ബസ് ....... | ||
വരി 116: | വരി 117: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |- | ||
| | |1 DHANANJAYAN V(PRINCIPAL) | ||
2 M SOMAN(HM) | |||
3 A P AMBIKA(HM) | |||
4 | 4 SAJEEVAN(PRINCIPAL) | ||
5 | |||
5 USHA KARIYIL(HM) | |||
6 NISHEED (VHSE PRINCIPAL) | |||
7 SHAJIRAM P V(PRINCIPAL) | |||
8 A P ANITHA(HM) | |||
9 G SREEKUMAR(HM) | |||
10 ARUN RAJ V | |||
11 SUBAIDA K A(HM) | |||
12 A MANOJ(HM) | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
{{Slippymap|lat=11.92844651791119|lon= 75.5103711680389|zoom=24|width=800|height=400|marker=yes}} | |||
തിരുത്തലുകൾ