Jump to content
സഹായം

"സെന്റ് ജോസഫ്‌സ് എൽ.പി. സ്കൂൾ‍‍‍‍, അരീക്കമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
=== വായനാദിനം ===
=== വായനാദിനം ===

==== ജൂൺ 19 വായനാദിനം  വളരെ ഗംഭീരമായി ആചരിച്ചു. അന്നേ ദിവസം  വായനോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപികയായ ബിനിത കെ.ജെ പുസ്തക പരിചയം നടത്തി. വർഷം മുഴുവൻ നീളുന്ന ലൈബ്രറി പുസ്തക വായനയ്ക്ക് തുടക്കം കുറിച്ചു. ====

==== ഏരുവേശി പഞ്ചായത്തിന്റെ ചെറിയ അരീക്കമല ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം ജൂൺ 21ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ ഷിബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി ആമുഖ പ്രഭാഷണവും സ്കൂ മാനേജർ റവ.ഫാ ജോസഫ് പുതുമന അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളി ൻ തോമസ്, വാർഡ് മെമ്പർ ജസ്റ്റിൻ സഖറിയാസ്, സ്കൂൾ മുഖ്യാധ്യാപിക ഷാന്റി തോമസ്, പിടിഎ പ്രസിഡണ്ട് മാർട്ടിൻ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. തുടർന്ന് യോഗാ ട്രെയിനർ സിന്ധു . ജി . മേനോൻ സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുംയോഗ പരിശീലനം നൽകി. ====
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522111" എന്ന താളിൽനിന്ന് ശേഖരിച്ചത്