"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025 (മൂലരൂപം കാണുക)
20:09, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
=== '''<u>ജൂലൈ 5 ബഷീർ ദിനം</u>''' === | === '''<u>ജൂലൈ 5 ബഷീർ ദിനം</u>''' === | ||
[[പ്രമാണം:23014 basheerdinam.resized.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ജൂലൈ 5 ബഷീർ ദിനം]] | [[പ്രമാണം:23014 basheerdinam.resized.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ജൂലൈ 5 ബഷീർ ദിനം]] | ||
=== '''<u>വിജയോത്സവം</u>''' === | |||
'''2023-24 അധ്യയനവർഷത്തിൽ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് വിജയോത്സവം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്മിത ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം ശ്രീമതി സുഗത ശശിധരൻ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട കൈപ്പമംഗലം എം. എൽ. എ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനകർമം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തിൽ ഉന്നതവിജയം കൈവരിച്ചവരെയും പ്ലസ് ടു തലത്തിൽ 1200 മാർക്കിൽ 1197 മാർക്ക് നേടിയ കുമാരി അനഘയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. കൂടാതെ USS, NCC , സ്പോർട്സ് എന്നിവയിൽ മികവ് തെളിയിച്ചവർക്കും സമ്മാനവിതരണം നടത്തി.വാർഡ് മെമ്പർ കെ ടി മുഹമ്മദ്, സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ റാഫി, ചെസ്സ് അദ്ധ്യാപകൻ രൂപേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സബിത, അലൂമിനി വൈസ് പ്രസിഡന്റ് ഇ വി രമേശൻ, സ്കൂൾ സംഗീത അധ്യാപകൻ നൗഷാദ് മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഹനീഫ മാസ്റ്റർ, ഹയർ സെക്കന്ററി അധ്യാപകൻ അനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. മുൻവിദ്യാർത്ഥിനി ഫാത്തിമ റൈസ ഗാനം ആലപിക്കുകയും ശിവനന്ദന വിദ്യാർത്ഥി പ്രതിനിധിയായി മറുപടിപ്രസംഗവും നടത്തി. ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക യോഗത്തിൽ നന്ദി രേഖപെടുത്തി''' | |||
[[പ്രമാണം:23014 vijayolsavam.resized.resized.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|വിജയോത്സവം]] |