"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:16, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ→പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5
വരി 21: | വരി 21: | ||
[[പ്രമാണം:17062 Tree.jpg|ലഘുചിത്രം|Know our TREES|ഇടത്ത്]] | [[പ്രമാണം:17062 Tree.jpg|ലഘുചിത്രം|Know our TREES|ഇടത്ത്]] | ||
[[പ്രമാണം:17062 Debate1.jpg|ലഘുചിത്രം|'''വികസനം പരിസ്ഥിതിക്ക് ഇണങ്ങിയതോ-ചർച്ച''']] | [[പ്രമാണം:17062 Debate1.jpg|ലഘുചിത്രം|'''വികസനം പരിസ്ഥിതിക്ക് ഇണങ്ങിയതോ-ചർച്ച''']] | ||
പെരിങ്ങൊളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു . ഹെഡ്മാസ്റ്റർ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . എസ് എംസി ചെയർമാൻ ശബരീഷ് അധ്യക്ഷനായി. അധ്യാപകരായ ഷിഞ്ജിത്, മുഹമ്മദലി, സരിത എന്നിവർ ആശംസകൾ നേർന്നു. സയൻസ് ക്ലബ് കൺവീനർ ഡോ. ആസിഫ സ്വാഗതവും ക്ലബ് ലീഡർ സൂര്യദേവ് ഡി എച്ച് നന്ദിയും പറഞ്ഞു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ദിനേശ് കാരന്തൂർ നയിച്ച ക്ലാസ് കുട്ടികളിൽ കൗതുകമുണർത്തി. ജെ ആർ സി യൂണിറ്റിന്റെയും മറ്റു കുട്ടികളുടെയും നേതൃത്വത്തിൽ പാനൽ ചർച്ച, ഔഷധോദ്യാന നിർമ്മാണം, നമ്മുടെ മരങ്ങളെ അറിയാം , പ്രകൃതിഗാനാലാപനം, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു. | പെരിങ്ങൊളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു . ഹെഡ്മാസ്റ്റർ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . എസ് എംസി ചെയർമാൻ ശബരീഷ് അധ്യക്ഷനായി. അധ്യാപകരായ ഷിഞ്ജിത്, മുഹമ്മദലി, സരിത എന്നിവർ ആശംസകൾ നേർന്നു. സയൻസ് ക്ലബ് കൺവീനർ ഡോ. ആസിഫ സ്വാഗതവും ക്ലബ് ലീഡർ സൂര്യദേവ് ഡി എച്ച് നന്ദിയും പറഞ്ഞു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ദിനേശ് കാരന്തൂർ നയിച്ച ക്ലാസ് കുട്ടികളിൽ കൗതുകമുണർത്തി. ജെ ആർ സി യൂണിറ്റിന്റെയും മറ്റു കുട്ടികളുടെയും നേതൃത്വത്തിൽ പാനൽ ചർച്ച, ഔഷധോദ്യാന നിർമ്മാണം, നമ്മുടെ മരങ്ങളെ അറിയാം , പ്രകൃതിഗാനാലാപനം, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു. | ||
[[പ്രമാണം:17062 Planting.jpg|ഇടത്ത്|ലഘുചിത്രം|ഔഷധ സസ്യോദ്യാനം]] | [[പ്രമാണം:17062 Planting.jpg|ഇടത്ത്|ലഘുചിത്രം|ഔഷധ സസ്യോദ്യാനം]] | ||
[[പ്രമാണം:17062 1Envt Day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | |||