"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
11:31, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ→ആന്റി ഡ്രഗ് പാർലിമെന്റ്
വരി 3: | വരി 3: | ||
=== ആന്റി ഡ്രഗ് പാർലിമെന്റ് === | === ആന്റി ഡ്രഗ് പാർലിമെന്റ് === | ||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലിമെന്റ് നടത്തി .പാർലിമെന്റ് സമ്മേളിക്കുന്ന അതെ തരത്തിലാണ് നടന്നത് .കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി തിരിഞ്ഞു ലഹരി ഉപയോഗത്തിന്റെ വർദ്ധനവിനെക്കുറിച്ചു ചർച്ച ചെയ്യുകയുകയും അവ നിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു തീരുമാനമെടുക്കുകയും ചെയ്തു .അവസാനം എല്ലാ അംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു | |||
=== ലോക ജനസംഖ്യ ദിനം === | === ലോക ജനസംഖ്യ ദിനം === | ||
വരി 8: | വരി 9: | ||
=== സ്കൂൾ ഇലക്ഷൻ === | === സ്കൂൾ ഇലക്ഷൻ === | ||
ജനാധിപത്യ രീതിയിലുള്ള തിരെഞ്ഞെടുപ്പ് ക്രമങ്ങളെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കാനുള്ള ഉള്ള ഒരു അവസരമായിരുന്നു സ്കൂൾ പാർലിമെന്റ് ലെക്ഷൻ.ഈ വര്ഷത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്കൂൾ അസ്സെംബ്ലയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചു സോഷ്യൽ സയൻസ് അധ്യാപികയായ സിസ്റ്റർ നവീന സംസാരിച്ചു .തുടർന്ന് തിരഞ്ഞെടുപ്പിന്റെ വിവിധ നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു ,നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി സ്കൂൾ തിരെഞ്ഞെടുപ്പ് നടത്തി .ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തത് പുതിയ ഒരു അനുഭവമായിരുന്നു |