Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
ആദ്യഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.

1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ PJജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.
1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ പി ജെ  ജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.

1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ്  മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം KG വിഭാഗവും 1998 ൽ ജ്ഞാനോദയ Central School ഉം സ്ഥാപിതമായി:
1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ്  മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം KG വിഭാഗവും 1998 ൽ ജ്ഞാനോദയ സെൻട്രൽ  സ്കൂൾ  ഉം സ്ഥാപിതമായി:

യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ School ബസ് വാങ്ങുകയുണ്ടായി.
യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ സ്കൂൾ  ബസ് വാങ്ങുകയുണ്ടായി.

2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്.
2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്.
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521708" എന്ന താളിൽനിന്ന് ശേഖരിച്ചത്