"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 84: വരി 84:
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ  ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 25 -06-24 ന് ചേർന്നു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ , ഡ്രിൽ ഇൻസ്ട്രക്ടറും പാനൂർ സ്റ്റേഷൻ Ad.എസ് ഐ  ഒതയോത്ത് രാജീവ്, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് ,സ്റ്റേഷൻ സി.പി.ഒ മാരായ ലിനീഷ്, സ്വേത, എ സി.പി ഒ , കെ പി പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഡോക്ടേർസ് ദിനം ആചരിച്ചു.
==ഡോക്ടേർസ് ദിനം ആചരിച്ചു.==
<gallery mode="packed-hover">
പ്രമാണം:14028 dd1.jpg
പ്രമാണം:14028_dd2.jpg
പ്രമാണം:14028_dd3.jpg
</gallery>

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "ഡോക്ടേർസ് ഡേ "
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "ഡോക്ടേർസ് ഡേ "ദിനാചരണം സംഘടിപ്പിച്ചു.  നാദാപുരം പി എച്ച് സി  മെഡിക്കൽ ഓഫീസറായ ഡോ: എം.കെ മുംതാസിനെ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളിലെ വിളർച്ചയേയും സമീകൃതാഹരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംവാദം നടന്നു. വിദ്യാർത്ഥികളിലെ വിളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സമീകൃതഹാരങ്ങളെ കുറിച്ചും ഏതൊക്കെ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ സംശയത്തിന് ഡോക്ടർ മറുപടി നൽകി .സി.പി. ഒ, എം.കെ. രാജീവൻ  സ്വാഗതം പറഞ്ഞു. എ.സി.പി. ഒ, കെ.പി പ്രഷീന ആശംസ അർപ്പിച്ചു. SSSS കോർഡിനേറ്റർ കെ. ഷിജിൽ നന്ദി പ്രകാശിപ്പിച്ചു.
 
ദിനാചരണം സംഘടിപ്പിച്ചു.  നാദാപുരം പി എച്ച് സി  മെഡിക്കൽ ഓഫീസറായ ഡോ: എം.കെ മുംതാസിനെ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളിലെ വിളർച്ചയേയും സമീകൃതാഹരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംവാദം നടന്നു. വിദ്യാർത്ഥികളിലെ വിളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സമീകൃതഹാരങ്ങളെ കുറിച്ചും ഏതൊക്കെ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ സംശയത്തിന് ഡോക്ടർ മറുപടി നൽകി .സി.പി. ഒ, എം.കെ. രാജീവൻ  സ്വാഗതം പറഞ്ഞു. എ.സി.പി. ഒ, കെ.പി പ്രഷീന ആശംസ അർപ്പിച്ചു. SSSS കോർഡിനേറ്റർ കെ. ഷിജിൽ നന്ദി പ്രകാശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം
ലിറ്റിൽ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകൾക്ക് പുരസ്കാരം
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521408" എന്ന താളിൽനിന്ന് ശേഖരിച്ചത്