Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:
പ്രമാണം:47068-yathra7.jpg|alt=
പ്രമാണം:47068-yathra7.jpg|alt=
പ്രമാണം:47068-yathra10.jpg|alt=
പ്രമാണം:47068-yathra10.jpg|alt=
</gallery>
== '''<u>ക്രിയ IAS ജൂനിയർ</u>''' ==
സിവിൽ സർവീസ് പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്രിയ അവതരിപ്പിക്കുന്ന പദ്ധതിയാണ് IAS ജൂനിയർ, ഫൗണ്ടേഷൻ, ഫൗണ്ടേഷൻ പ്ലസ് എന്നീ കോഴ്സുകൾ. ചെറുപ്പത്തിലേ സിവിൽ സർവീസ് പരീക്ഷയ്ക്കായി വിദ്യാർത്ഥികളെ ഒരുക്കുവാനും അവരുടെ ജീവിത നൈപുണ്യങ്ങളെ പരിപോഷിപ്പിക്കുവാനും ഇതുവഴി അക്കാദമി ലക്ഷ്യമിടുന്നു.
ജൂനിയർ IAS പ്രോഗ്രാമിന്റെ പ്രത്യേകതകൾ
അക്കാദമിക് മികവ് - കോഴ്സ് വഴി ലഭിക്കുന്ന അക്കാദമിക് മികവ് സ്കൂൾ പരീക്ഷകളിൽ മികവ് തെളിയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.നേരത്തെയുള്ള തയ്യാറെടുപ്പ്- ചെറിയ പ്രായത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് കൃത്യമായ അവബോധം ലഭിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു വ്യക്തിത്വ വികാസം- അധ്യാപകരും വിദ്യാർത്ഥികളുമായുള്ള നിരന്തരസമ്പർക്കം, തുറന്ന സംവാദം മുതലായവ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആശയവിനിമയ ശേഷിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കരിയർ ഗൈഡൻസ്- വിവിധ കരിയർ സാധ്യതകൾ, മത്സര പരീക്ഷകൾ, പഠന രീതികൾ എന്നിവയെ കുറിച്ച് വിദഗ്ധ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.  മെന്റർഷിപ്പ് - വിദഗ്ധരായ അധ്യാപകരുടെ കീഴിൽ മെന്റർഷിപ് കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.<gallery>
പ്രമാണം:47068-IAS.jpg|alt=
പ്രമാണം:47068-IAS1.jpg|alt=
പ്രമാണം:47068-IAS2.jpg|alt=
പ്രമാണം:47068-IAS3.jpg|alt=
പ്രമാണം:47068-IAS4.jpg|alt=
പ്രമാണം:47068-IAS5.jpg|alt=
</gallery>
</gallery>
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521278" എന്ന താളിൽനിന്ന് ശേഖരിച്ചത്