Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:


=== ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ് ===
=== ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ് ===
2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.<gallery>
2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.
 
=== ജുലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റുവാങ്ങി ===
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടാഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി. 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.
 
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.<gallery>
</gallery>[[പ്രമാണം:11053 BEST SCHOOL.jpg|നടുവിൽ|ലഘുചിത്രം|കാസറഗോഡ് ജില്ലാ പഞ്ചായത്ത് മികച്ച സ്‌കൂൾ ]]
</gallery>[[പ്രമാണം:11053 BEST SCHOOL.jpg|നടുവിൽ|ലഘുചിത്രം|കാസറഗോഡ് ജില്ലാ പഞ്ചായത്ത് മികച്ച സ്‌കൂൾ ]]
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520881" എന്ന താളിൽനിന്ന് ശേഖരിച്ചത്