Jump to content
സഹായം
"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''എന്റെ ഗ്രാമം'''
== ഉപതാൾ ==
== ഉപതാൾ ==
''' [[{{PAGENAME}}/നാട്ടുവാർത്തകൾ|നാട്ടുവാർത്തകൾ]]'''|
== പുല്ലൂരാംപാറ ==
== പുല്ലൂരാംപാറ ==
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് പുല്ലൂരാംപാറ. കോഴിക്കോട് നിന്നും ഏകദേശം 38 കി.മീ . അകലെയായി തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ആദ്യ കാലത്ത് വനപ്രദേശമായിരുന്ന ഇവിടേക്ക് 1940-കളോട് കൂടി തിരുവതാംകൂറിൽ നിന്നും ആളുകൾ കുടിയേറാൻ തുടങ്ങി. ഈ പ്രദേശത്ത് കുടിയേറിയ ആളുകൾ ഒരു ക്രിസ്ത്യൻ പള്ളി പണിയുകയും തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ടാണ് പുല്ലൂരാംപാറയുടെ വളർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്
വരി 38: വരി 34:
== ടൂറിസം സാധ്യതകൾ ==
== ടൂറിസം സാധ്യതകൾ ==
പുല്ലൂരാംപാറയിൽ നിന്നുംആനക്കാംപൊയിലിലേക്കുള്ള വഴിയിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാംപൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് . വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു പുതിയ തൂക്കുപാലവും പൂർത്തിയായിട്ടുണ്ട്.
മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു.
വരി 45: വരി 40:
[[പ്രമാണം:47085Ari.JPG|ലഘുചിത്രം|ഇടത്ത്‌|Arippara waterfalls]]
[[പ്രമാണം:47085Arippara-waterfalls.jpg|ലഘുചിത്രം|നടുവിൽ]]
=== തുഷാരഗിരി  വെള്ളച്ചാട്ടം ===
മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം.
വരി 65: വരി 59:
[[പ്രമാണം:47085Thusharagiri 2.jpg|ലഘുചിത്രം|ഇടത്ത്‌|തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി ]]
[[പ്രമാണം:47085Thusharagiri 1.jpg|ലഘുചിത്രം|നടുവിൽ|തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി ]]
നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വരുന്നവരെ നിയന്ത്രിക്കാനോ വേണ്ട നിർദേശം നൽകാനോ ഇവിടെ ആരുമില്ല.ആഴമേറിയഭാഗത്തും ചുഴികളിലുംപെട്ട് ഈ വർഷം മൂന്നാളുകൾ ഇവിടെ മരിച്ചു. തെളിഞ്ഞതും മൂന്ന് പ്രധാന കയങ്ങൾ ആണ് ഇവിടെയുള്ളത്. നീന്തൽ അറിയുന്നവർപോലും കയങ്ങളിൽ  ഒളിഞ്ഞിരിക്കുന്ന ദ്വാരങ്ങളിൽ അകപ്പെടുന്നത് പതിവാണ്. പുഴയിലേക്കിറങ്ങാൻ പലവഴികളാണിവിടെ. നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ പരസ്യമദ്യപാനവും സജീവമാണ്. തണുത്ത ശുദ്ധജലത്തിൽ കുളിക്കാം എന്നതാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. വിനോദസഞ്ചാരികൾക്ക് പ്രിയമേറിയ പതങ്കയത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെച്ചപ്പെട്ടസൗകര്യങ്ങളൊരുക്കിയാൽ മലയോരത്തെ പ്രധാന ടൂറിസം കേന്ദ്രമായി പതങ്കയത്തെ ഉയർത്താനാകും.
[[പ്രമാണം:47085Pathamkayam.jpg|ലഘുചിത്രം|നടുവിൽ|പതങ്കയം]]
=== മലബാർ റിവർ ഫെസ്റ്റിവൽ ===
'''മലബാർ റിവർ ഫെസ്റ്റിവൽ'''
[[പ്രമാണം:47085Riv1.png|ലഘുചിത്രം|നടുവിൽ]]
വരി 91: വരി 79:
[[പ്രമാണം:47085Riv8.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Riv9.jpg|ലഘുചിത്രം|നടുവിൽ]]
== മലബാർ സ്പോർട്സ് അക്കാദമി ==
== മലബാർ സ്പോർട്സ് അക്കാദമി ==
വരി 107: വരി 92:
[[പ്രമാണം:47085Ml6.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085 ms.jpg|ലഘുചിത്രം|ഇടത്ത്‌|manorama award 2018 received from indian tennis legend Mahesh Bhoopathy]]
[[പ്രമാണം:47085Ml8.jpg|ലഘുചിത്രം|നടുവിൽ]]
== പ്രളയം 2018 പുല്ലൂരാംപാറ തുരുത്ത് ==
== പ്രളയം 2018 പുല്ലൂരാംപാറ തുരുത്ത് ==
വരി 117: വരി 98:
[[പ്രമാണം:47085Thur.png|ചട്ടം|പ്രളയം തുരുത്തിൽ‌‌‌|500px]]
മലയോര മേഖലയിൽ വ്യാപകമായും ആനക്കാംപൊയിലിലും നായാട്ടുപൊയിലിലും വനത്തിനുള്ളിൽ ഉരുൾപൊട്ടി. പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ ഗതിമാറിയൊഴുകി.  നാല്പതോളം കുടുംബങ്ങൾ വസിക്കുന്ന തുരുത്ത് എന്നറിയപ്പെടുന്ന മേഖലയിലേക്ക് പ്രളയജലം അർദ്ധരാത്രിയിൽ ഇരച്ചു കയറി.  മറിപ്പുഴയിലും ഇരുവഞ്ഞിപ്പുഴ കര കവിഞ്ഞൊഴുകി. പുല്ലൂരാംപാറ–തിരുവമ്പാടി റോഡിലും തിരുവമ്പാടി കോഴിക്കോട് റോഡിലും വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസപ്പെട്ടു. ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കമായിരുന്നു. തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി.
== 2012 ലെ ഉരുൾ പൊട്ടലും മേഘസ്ഫോടനവും ==
വരി 135: വരി 111:
47085Uru6.jpg
47085Uru6.jpg
</gallery>
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520735" എന്ന താളിൽനിന്ന് ശേഖരിച്ചത്