"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:28, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 26 -06 -2024 == | == വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 26 -06 -2024 == | ||
2024 -25 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കലാ-സാഹിത്യ പ്രവർത്തകൻ ജനാർദ്ദനൻ നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ഗണിത ക്ലബ്ബിന്റെ മാഗസിൻ പ്രകാശന കർമ്മം, പ്രവർത്തി പരിചയ ക്ലബ്ബിന്റെ ഉൽപ്പന്നങ്ങളുടെ പ്രദർശനം, അനയ് റാമിന്റെ കരോക്കെ ഗാനം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി. എസ് ആർ ജി കൺവീനർ നസീർ. എൻ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ മുസ്തഫ കെ വി സ്വാഗതവും സീനിയർ അദ്ധ്യാപിക സിന്ധു പി നന്ദിയും പറഞ്ഞു. <gallery mode="packed-hover"> | 2024 -25 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കലാ-സാഹിത്യ പ്രവർത്തകൻ ജനാർദ്ദനൻ നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ഗണിത ക്ലബ്ബിന്റെ മാഗസിൻ പ്രകാശന കർമ്മം, പ്രവർത്തി പരിചയ ക്ലബ്ബിന്റെ ഉൽപ്പന്നങ്ങളുടെ പ്രദർശനം, അനയ് റാമിന്റെ കരോക്കെ ഗാനം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി. എസ് ആർ ജി കൺവീനർ നസീർ. എൻ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ മുസ്തഫ കെ വി സ്വാഗതവും സീനിയർ അദ്ധ്യാപിക സിന്ധു പി നന്ദിയും പറഞ്ഞു. | ||
== ക്ലാസ് പിടിഎ == | |||
2004 - 25 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് 7-6-2024 വെള്ളിയാഴ്ച ഉച്ചക്ക് 2: 30ന് ക്ലാസ് അടിസ്ഥാനത്തിൽ നടന്നു. 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസുകളിലെയും യോഗത്തിൽ ഓരോ ക്ലാസിൽ നിന്നും ക്ലാസ് ടീച്ചർമാർ കൺവീനർമാരായും രക്ഷിതാക്കളിൽ നിന്നും ചെയർമാൻ, വൈസ് ചെയർമാൻ തുടങ്ങിയവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഈ അധ്യാന വർഷത്തെ മികവ് വർദ്ധിപ്പിക്കാനും കുട്ടികളുടെ അച്ചടക്കം, പഠനം, ശുചിത്വം ഇവയെക്കുറിച്ചൊക്കെ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും യോഗം വഴി സാധിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:13055 2024 3.JPG|പ്രവേശനോത്സവം | പ്രമാണം:13055 2024 3.JPG|പ്രവേശനോത്സവം | ||
പ്രമാണം:13055 2024 1.JPG|യോഗ ദിനം | പ്രമാണം:13055 2024 1.JPG|യോഗ ദിനം | ||
</gallery> | </gallery> |