"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:


== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ==
== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ==
അന്ത്രരാഷ്ട്ര യോഗാദിനം യോഗ ടീച്ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ  അധ്യക്ഷത വഹിച്ചു.  ഫാത്തിമ എം, ഷൻസാ സജീർ, അനികേത്, കാർത്തിക് പി.വി തുടങ്ങിയവർ യോഗാഭ്യാസം പ്രദർശനം നടത്തി. അധ്യാപകരായ നസീർ എൻ സ്വാഗതവും ഷജില എം നന്ദിയും പറഞ്ഞു.<gallery mode="packed-hover">
അന്ത്രരാഷ്ട്ര യോഗാദിനം യോഗ ടീച്ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ  അധ്യക്ഷത വഹിച്ചു.  ഫാത്തിമ എം, ഷൻസാ സജീർ, അനികേത്, കാർത്തിക് പി.വി തുടങ്ങിയവർ യോഗാഭ്യാസം പ്രദർശനം നടത്തി. അധ്യാപകരായ നസീർ എൻ സ്വാഗതവും ഷജില എം നന്ദിയും പറഞ്ഞു.
 
== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 26 -06 -2024 ==
2024 -25 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം കലാ-സാഹിത്യ പ്രവർത്തകൻ ജനാർദ്ദനൻ നിർവ്വഹിച്ചു.  തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.  ഗണിത ക്ലബ്ബിന്റെ മാഗസിൻ പ്രകാശന കർമ്മം, പ്രവർത്തി പരിചയ ക്ലബ്ബിന്റെ ഉൽപ്പന്നങ്ങളുടെ പ്രദർശനം, അനയ്  റാമിന്റെ കരോക്കെ ഗാനം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.  എസ് ആർ ജി കൺവീനർ നസീർ. എൻ അധ്യക്ഷത വഹിച്ചു.  സീനിയർ അധ്യാപകൻ മുസ്തഫ കെ വി സ്വാഗതവും സീനിയർ അദ്ധ്യാപിക സിന്ധു പി നന്ദിയും പറഞ്ഞു.   <gallery mode="packed-hover">
പ്രമാണം:13055 2024 3.JPG|പ്രവേശനോത്സവം  
പ്രമാണം:13055 2024 3.JPG|പ്രവേശനോത്സവം  
പ്രമാണം:13055 2024 1.JPG|യോഗ ദിനം  
പ്രമാണം:13055 2024 1.JPG|യോഗ ദിനം  
</gallery>
</gallery>
4,179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506977" എന്ന താളിൽനിന്ന് ശേഖരിച്ചത്