"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:43, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈവിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{Yearframe/Header}}2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കാൻ ശ്രമിച്ചിട്ടുണ്ട്.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം,വിജയോത്സവം, സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിൻെറ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. | {{Yearframe/Header}}2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കാൻ ശ്രമിച്ചിട്ടുണ്ട്.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം,വിജയോത്സവം, സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിൻെറ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. | ||
'''പ്രവേശനോത്സവം''' | === '''പ്രവേശനോത്സവം''' === | ||
2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. 1-06-2023 ന് നടത്തിയ ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. | 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. 1-06-2023 ന് നടത്തിയ ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. | ||
വിജയോത്സവം | === വിജയോത്സവം === | ||
2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ അനുമോദിച്ചു. 27-7-2022 ന് സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ജസീല റംളത്തിൻെറ അദ്ധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും, ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻെറ(BLUE MOON)പ്രകാശന കർമ്മവും ചടങ്ങിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. വിജയികൾക്കും മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ വാർഡ് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി എന്നിവർ നൽകി. | 2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ അനുമോദിച്ചു. 27-7-2022 ന് സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ജസീല റംളത്തിൻെറ അദ്ധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും, ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻെറ(BLUE MOON)പ്രകാശന കർമ്മവും ചടങ്ങിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. വിജയികൾക്കും മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ വാർഡ് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി എന്നിവർ നൽകി. | ||
ലഹരി വിരുദ്ധ കാംപയിൻ | === ലഹരി വിരുദ്ധ കാംപയിൻ === | ||
ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ഡോക്യുമെൻെററിപ്രദർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയ കാര്യം സൂചിപ്പിക്കുന്നു. ലോക ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് സുമേഷ്,റോജോ എന്നിവരും നേത്യത്വം നൽകി. കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു. | ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ഡോക്യുമെൻെററിപ്രദർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയ കാര്യം സൂചിപ്പിക്കുന്നു. ലോക ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് സുമേഷ്,റോജോ എന്നിവരും നേത്യത്വം നൽകി. കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു. | ||
ദിനാചരണങ്ങൾ | === ദിനാചരണങ്ങൾ === | ||
ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപിടിപ്പിച്ച് ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും, പോസ്റ്റർ രചന,ചിത്ര രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19 ന് സംഘടിപ്പിച്ച വായനാദിന പരിപാടിയുടെ വിശിഷ്ഠാതിത്ഥിയായി മാനന്തവാടി മുൻ ബ്ലോക്ക് പ്രോഗ്രാം ഒാഫീസർ മുഹമ്മദലി മാസ്റ്ററെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സര പരിപാടികളും, പ്രഫഷണൽ രീതിയിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ വെെക്കം മുഹമ്മദ്ബഷീറിൻെറ അനുസ്‍മരണവും വിവിധ പരിപാടികളോടെ നടത്തി. | ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപിടിപ്പിച്ച് ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും, പോസ്റ്റർ രചന,ചിത്ര രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19 ന് സംഘടിപ്പിച്ച വായനാദിന പരിപാടിയുടെ വിശിഷ്ഠാതിത്ഥിയായി മാനന്തവാടി മുൻ ബ്ലോക്ക് പ്രോഗ്രാം ഒാഫീസർ മുഹമ്മദലി മാസ്റ്ററെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സര പരിപാടികളും, പ്രഫഷണൽ രീതിയിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ വെെക്കം മുഹമ്മദ്ബഷീറിൻെറ അനുസ്‍മരണവും വിവിധ പരിപാടികളോടെ നടത്തി. | ||
സ്വാതന്ത്യദിനാഘോഷം | === സ്വാതന്ത്യദിനാഘോഷം === | ||
ഭാരതത്തിൻെറ ഏഴുപത്തി ആറാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ കഴിഞ്ഞു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ചടങ്ങിൽ വിമുക്ത ഭടൻ അശോകൻ അവറുകളെ ആദരിച്ചു.ഇതോടൊപ്പം വർണ്ണാഭമായ റാലിയും കുട്ടികളുടെ കലാപരിപാടികളും നടത്തുകയുണ്ടായി. | ഭാരതത്തിൻെറ ഏഴുപത്തി ആറാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ കഴിഞ്ഞു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ചടങ്ങിൽ വിമുക്ത ഭടൻ അശോകൻ അവറുകളെ ആദരിച്ചു.ഇതോടൊപ്പം വർണ്ണാഭമായ റാലിയും കുട്ടികളുടെ കലാപരിപാടികളും നടത്തുകയുണ്ടായി. | ||
ഒാണാഘോഷം | === ഒാണാഘോഷം === | ||
വെെവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.പൂക്കള മത്സരം,കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഫണ്ണീ ഗെെമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾക്ക് വിഭവ സമൃദമായ ഒാണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. | വെെവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.പൂക്കള മത്സരം,കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഫണ്ണീ ഗെെമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾക്ക് വിഭവ സമൃദമായ ഒാണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. | ||
സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് | === സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് === | ||
കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സ്കൂൾ പാർലമെൻെറ് തെരഞ്ഞെ ടുപ്പ് വളരെ ശ്രദ്ധേയമായി.സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍ഞ വരെയുള്ള പ്രകൃയകൾ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞു. | കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സ്കൂൾ പാർലമെൻെറ് തെരഞ്ഞെ ടുപ്പ് വളരെ ശ്രദ്ധേയമായി.സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍ഞ വരെയുള്ള പ്രകൃയകൾ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞു. | ||
കെട്ടിടോദ്ഘാടനം | === കെട്ടിടോദ്ഘാടനം === | ||
വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾ പ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കേരള സർക്കാറിൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വിജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കുട്ടികളുടെ അപേക്ഷ പരിഗണിച്ച് സ്കൂളിനായി ഒരു ബസ് നൽകുമെന്നും, പുതിയ ക്ലാസ് മുറികൾ ഹെെടെക് വത്ക്കരിക്കുന്നതിനാവശ്യമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ അനുവദ്ക്കാമെന്നുമുള്ള ശ്രീ ടി സിദ്ധിഖ് എം എൽ എ യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. | വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾ പ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കേരള സർക്കാറിൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വിജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കുട്ടികളുടെ അപേക്ഷ പരിഗണിച്ച് സ്കൂളിനായി ഒരു ബസ് നൽകുമെന്നും, പുതിയ ക്ലാസ് മുറികൾ ഹെെടെക് വത്ക്കരിക്കുന്നതിനാവശ്യമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ അനുവദ്ക്കാമെന്നുമുള്ള ശ്രീ ടി സിദ്ധിഖ് എം എൽ എ യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. | ||
മികവുകൾ | === മികവുകൾ === | ||
2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ നമ്മുക്ക് കഴിഞ്ഞു.സബ് ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, ഉർദു ടാലൻെറ് ടെസ്ററ് തുടങ്ങിയവ കളിലും ഉയർന്ന പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എക്സലൻറ്സ് അവാർഡും ലഭിച്ചിട്ടുണ്ട്. | 2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ നമ്മുക്ക് കഴിഞ്ഞു.സബ് ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, ഉർദു ടാലൻെറ് ടെസ്ററ് തുടങ്ങിയവ കളിലും ഉയർന്ന പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എക്സലൻറ്സ് അവാർഡും ലഭിച്ചിട്ടുണ്ട്. | ||
വരി 41: | വരി 32: | ||
ശാസ്ത്ര ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി, സോഷ്യൽ സർവ്വീസ് സ്കീം, ഡി എം ക്ലബ്ബ് , ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുടെ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പുകളും, ഇൻൻറസ്ട്രിയൽ വിസിറ്റുകളും, പഠന വിനോദ യാത്രകളും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥി കൾക്കും ഏെ ടി പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം.പരിസ്ഥിതി ക്ലബ്ബിൻെറ നേതൃതത്തിൽ ആകർഷകമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൂറു മേനി കൊയ്യാൻ കഴിഞ്ഞിട്ടുണ്ട്. | ശാസ്ത്ര ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി, സോഷ്യൽ സർവ്വീസ് സ്കീം, ഡി എം ക്ലബ്ബ് , ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുടെ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പുകളും, ഇൻൻറസ്ട്രിയൽ വിസിറ്റുകളും, പഠന വിനോദ യാത്രകളും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥി കൾക്കും ഏെ ടി പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം.പരിസ്ഥിതി ക്ലബ്ബിൻെറ നേതൃതത്തിൽ ആകർഷകമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൂറു മേനി കൊയ്യാൻ കഴിഞ്ഞിട്ടുണ്ട്. | ||
'''തനത് പ്രവർത്തനങ്ങൾ''' | == '''തനത് പ്രവർത്തനങ്ങൾ''' == | ||
=== '''സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്''' === | |||
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ഒാരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്ന പരിപാടിയാണിത്. അധിക സമയം ഉപയോഗപ്പെടുത്തിയാണ് സബ്‍ജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചത്. | പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ഒാരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്ന പരിപാടിയാണിത്. അധിക സമയം ഉപയോഗപ്പെടുത്തിയാണ് സബ്‍ജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചത്. | ||
വിജയജ്വാല | === വിജയജ്വാല === | ||
SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടുക എന്ന ഉദ്ദേശ്യത്തോടെ വിജയജ്വാല എന്ന പേരിൽ നടത്തിയ പഠന ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെ. 5: 15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്.ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി നൂറു ശതമാനം റിസൾട്ട് നേടാനും മൂന്ന് ഫുൾ എ പ്ലസും, നാല് ഒമ്പത് എ പ്ലസും മറ്റുള്ളവർക്കെല്ലാെ അറുപത് ശതമാനത്തിലെറെ സകോർ ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.ഇവർക്കെല്ലാം സ്കൂൾ ഹെൽപ്പ് ഡെസ്കിലൂടെയും മറ്റും പ്ലസ് വൺ അഡ്‍മിഷൻ ഉറപ്പ്‍വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്. | SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടുക എന്ന ഉദ്ദേശ്യത്തോടെ വിജയജ്വാല എന്ന പേരിൽ നടത്തിയ പഠന ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെ. 5: 15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്.ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി നൂറു ശതമാനം റിസൾട്ട് നേടാനും മൂന്ന് ഫുൾ എ പ്ലസും, നാല് ഒമ്പത് എ പ്ലസും മറ്റുള്ളവർക്കെല്ലാെ അറുപത് ശതമാനത്തിലെറെ സകോർ ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.ഇവർക്കെല്ലാം സ്കൂൾ ഹെൽപ്പ് ഡെസ്കിലൂടെയും മറ്റും പ്ലസ് വൺ അഡ്‍മിഷൻ ഉറപ്പ്‍വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്. | ||
കെെത്താങ്ങ് | === കെെത്താങ്ങ് === | ||
അശരണരായ രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിച്ചിട്ടുണ്ട്.സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനുംകഴിഞ്ഞിട്ടുണ്ട് | അശരണരായ രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിച്ചിട്ടുണ്ട്.സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനുംകഴിഞ്ഞിട്ടുണ്ട് | ||
=== '''പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്''' === | |||
'''പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്''' | |||
വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്ദേനമാക്കുന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു. | വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്ദേനമാക്കുന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു. | ||
ക്ലാസ് പി ടി എ യോഗങ്ങൾ | === ക്ലാസ് പി ടി എ യോഗങ്ങൾ === | ||
എല്ലാ മാസവും ക്ലാസ് ടെസ്റ്റുകളും യൂണിറ്റ് പരീക്ഷകളും നടത്തി, ശേഷം LP,UP,HS സെക്ഷനു കളുടെ ക്ലാസ് പി ടി എ യോഗങ്ങൾ പ്രത്യേകം വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ യോഗങ്ങളിലും രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സംഗമങ്ങളിൽ വിദഗ്ദരായ എക്സ്പേർട്ടുകളെ ഉപയോഗപ്പെടുത്തി മോട്ടിവേഷൻ ക്ലാസുകളും, ബോധവത്ക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. പത്താം തരം രക്ഷിതാക്കളുടെ മാത്രം പത്തോളം ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നിട്ടുണ്ട്. | എല്ലാ മാസവും ക്ലാസ് ടെസ്റ്റുകളും യൂണിറ്റ് പരീക്ഷകളും നടത്തി, ശേഷം LP,UP,HS സെക്ഷനു കളുടെ ക്ലാസ് പി ടി എ യോഗങ്ങൾ പ്രത്യേകം വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ യോഗങ്ങളിലും രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സംഗമങ്ങളിൽ വിദഗ്ദരായ എക്സ്പേർട്ടുകളെ ഉപയോഗപ്പെടുത്തി മോട്ടിവേഷൻ ക്ലാസുകളും, ബോധവത്ക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. പത്താം തരം രക്ഷിതാക്കളുടെ മാത്രം പത്തോളം ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നിട്ടുണ്ട്. | ||
പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങൾ | === പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങൾ === | ||
യോഗങ്ങളിലെല്ലാം പരമാവധി അംഗങ്ങൾ പങ്കെടുക്കുകയും ചർച്ചകളിലൂടെ തീരുമാന ങ്ങളെടുത്ത് കൂട്ടായി നടപ്പിലാക്കുന്നു. പല പ്രോഗ്രാമുകളും നടത്തുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി അംഗങ്ങൾ സ്വയം തുക നൽകി സഹകരിക്കുന്നു. SSLC പരീക്ഷയ്ക്ക് ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ പി ടി എ അംഗങ്ങളുടെ സഹകരണം എടുത്ത് പറയേണ്ടതാണ്.വിദ്യാലയ വികസനങ്ങളും നേട്ടങ്ങളും പരിസര വാസികളെ അറിയിക്കുന്നതിനും കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കുന്നതിനും നടത്തിയ ഗൃഹ സന്ദർശനങ്ങളിലും പി ടി എ അംഗങ്ങളുടെ സഹകരണം ഉണ്ടായിട്ടുണ്ട്. | |||
=== ഭൗതിക സൗകര്യങ്ങൾ === | |||
സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി.പെൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. സിദ്ധിഖ് എം എൽ എ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു{{PHSchoolFrame/Pages}} | സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി.പെൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. സിദ്ധിഖ് എം എൽ എ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു{{PHSchoolFrame/Pages}} |