Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 14: വരി 14:


SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താ വായനാ മത്സരവും പരിശീലനവും സംഘടിപ്പിച്ചിരുന്നു. സബ് ജില്ലാ തല വാർത്താ വായന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിസാന  പി എന്ന വിദ്യാർഥിനി ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനമുയർത്തി.
SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താ വായനാ മത്സരവും പരിശീലനവും സംഘടിപ്പിച്ചിരുന്നു. സബ് ജില്ലാ തല വാർത്താ വായന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിസാന  പി എന്ന വിദ്യാർഥിനി ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനമുയർത്തി.
== '''സ്വാതന്ത്ര്യ ദിനം''' ==
വിവിധ ക്ലബുകളുടെ സഹകരണത്തോടെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിൽ മത്സരവും സംഘടിപ്പിച്ചു .സ്വാതന്ത്ര്യ ദിനത്തിൽ  ഘോഷയാത്ര സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്ന് നിന്ന് ഇന്ത്യയുടെ ഭൂപട മാതൃക നിർമ്മിച്ചു.
[[പ്രമാണം:19009-freedom_rally.jpg|ഇടത്ത്‌|ലഘുചിത്രം|429x429ബിന്ദു|freedom rally]]
[[പ്രമാണം:19009-stdents_india.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|Indiaoutline map by students]]
മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി  വിദ്യാർഥികൾ  സമരപോരാളികളുടെ  പിൻമുറക്കാരിലൊരിലൊരാളായ തിരൂരങ്ങാടിയിലെ പൊററയിൽ മുഹമ്മദലിസാഹിബുമായി സംസാരിച്ചു. മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി  സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു
[[പ്രമാണം:19009-discssion_with_freedom_fighters.jpg|ഇടത്ത്‌|ലഘുചിത്രം|457x457ബിന്ദു|interview with freedom fighters]]
[[പ്രമാണം:19009-visiting_mamburam.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|'''മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി  സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു''']]
1,121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519244" എന്ന താളിൽനിന്ന് ശേഖരിച്ചത്