"ജി.എച്ച്.എസ്. മുന്നാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:48, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ 2024അടിസ്ഥാന വിവരം
No edit summary |
(അടിസ്ഥാന വിവരം) |
||
വരി 13: | വരി 13: | ||
സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ലാതിരുന്നത് കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിന് വലിയ പരിമിതിയായിരുന്നു. ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ട് നിർമ്മാണം നടത്തി .അരികുകൾബലപ്പെടുത്തുന്നതിനുള്ള കുറച്ച് പണികൾ ഇനിയും ചെയ്യേണ്ടതുണ്ടെങ്കിലും നിലവിൽ സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ വിശാലമായ കളിസ്ഥലം ലഭ്യമായതിൽ കുട്ടികൾ ഏറെ സന്തുഷ്ടരാണ്.കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ പ്രത്യേക താത്പര്യം എടുത്ത് ലഭ്യമാക്കിയതാണ് ഈ കളിസ്ഥലം എന്നത് ഓർമ്മിക്കാതെ വയ്യ.2024 ഫെബ്രവരി 8ന് കളിസ്ഥലത്തിന്റെ ഉദ്ഘാടനം കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ നിർവ്വഹിച്ചു. സ്കൂളിന്റെ കായിക മേഖലയ്ക്ക് വലിയ നേട്ടമാണ് പുതിയ കളിസ്ഥലം. | സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ലാതിരുന്നത് കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിന് വലിയ പരിമിതിയായിരുന്നു. ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ട് നിർമ്മാണം നടത്തി .അരികുകൾബലപ്പെടുത്തുന്നതിനുള്ള കുറച്ച് പണികൾ ഇനിയും ചെയ്യേണ്ടതുണ്ടെങ്കിലും നിലവിൽ സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ വിശാലമായ കളിസ്ഥലം ലഭ്യമായതിൽ കുട്ടികൾ ഏറെ സന്തുഷ്ടരാണ്.കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ പ്രത്യേക താത്പര്യം എടുത്ത് ലഭ്യമാക്കിയതാണ് ഈ കളിസ്ഥലം എന്നത് ഓർമ്മിക്കാതെ വയ്യ.2024 ഫെബ്രവരി 8ന് കളിസ്ഥലത്തിന്റെ ഉദ്ഘാടനം കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ നിർവ്വഹിച്ചു. സ്കൂളിന്റെ കായിക മേഖലയ്ക്ക് വലിയ നേട്ടമാണ് പുതിയ കളിസ്ഥലം. | ||
=== <big><u>വിവിധ എസ് എസ് എൽ സി ബാച്ചുകാർ സ്കൂളിന് നൽകിയ സംഭാവനകൾ</u></big> === | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!വർഷം | |||
!സംഭാവന ഇനം | |||
|- | |||
|1 | |||
|2011-12 | |||
|നിലവിളക്ക് | |||
|- | |||
|2 | |||
|2012-13 | |||
|സ്റ്റേജ് കർട്ടൺ | |||
|- | |||
|3 | |||
|2013-14 | |||
|സൗണ്ട് സിസ്റ്റം | |||
|- | |||
|4 | |||
|2014-15 | |||
|പ്രസംഗ പീഠം,ഗ്രൈൻഡർ,ഓഫീസ് ഷോക്കേസ് | |||
|- | |||
|5 | |||
|2015-16 | |||
|50 കസേരകൾ | |||
|- | |||
|6 | |||
|2016-17 | |||
|ഫ്ലാഗ് പോസ്റ്റ്,ക്ലാസ് മുറിക്ക് ടൈൽ | |||
|- | |||
|7 | |||
|2017-18 | |||
| | |||
|- | |||
|8 | |||
|2018-19 | |||
|സ്റ്റെയർകേസ് ഗ്രിൽ | |||
|- | |||
|9 | |||
|2019-20 | |||
|കസേരകൾ | |||
|- | |||
|10 | |||
|2020-21 | |||
|പോർട്ടബിൾ സൗണ്ട് സിസ്റ്റം | |||
|- | |||
|11 | |||
|2021-22 | |||
|ഓഫീസ് കാമ്പിൻ | |||
|- | |||
|12 | |||
|2022-23 | |||
|ഉച്ചഭക്ഷണത്തിനുള്ള 200 പ്ലേറ്റ് | |||
|- | |||
|13 | |||
|2023-24 | |||
|വാട്ടർ പ്യൂരിഫെർ, 20 kg കുക്കർ | |||
|} |