"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34: വരി 34:
== വൈക്കം മുഹമ്മദ് ബഷീർ _അനുസ്മരണം(5-07-2024) ==
== വൈക്കം മുഹമ്മദ് ബഷീർ _അനുസ്മരണം(5-07-2024) ==
[[പ്രമാണം:12244-286.jpg|ലഘുചിത്രം|167x167ബിന്ദു|ക്വിസ് മത്സര വിജയികൾ ]]
[[പ്രമാണം:12244-286.jpg|ലഘുചിത്രം|167x167ബിന്ദു|ക്വിസ് മത്സര വിജയികൾ ]]
മലയാള സാഹിത്യത്തിലെ വിഖ്യാത കഥാകാരൻ, കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ  ചരമവാർഷികം  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ചുളള അനുസ്മരണം ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  നിർവ്വഹിച്ചു. ഉച്ചയ്ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ  ജീഴിതം, എഴുത്ത് എന്നിവയെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി പ്രദർശനവും യു.പി  ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കു  സാഹിത്യ ക്വിസ്സ് മത്സരംവും  സംഘടിപ്പിച്ചു. കൂടാതെ ക്ലാസ്സ് തലത്തിൽ ചുമർ പത്രിക നിർമ്മാണവും , ബഷീറിന്റെ കൃതി  പരിചയപ്പെടുത്തൽ എന്നീ പരിപാടികളും സംഘടിപ്പിച്ചു. UP വിഭാഗം സാഹിത്യ ക്വിസ്  വിഭാഗത്തിൽ ശിവകീർത്തന. A. T,ആനന്ദ്. ബി,ആർഷ്യ. പി. എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്നു സ്ഥാനങ്ങൾ നേടി .
മലയാള സാഹിത്യത്തിലെ വിഖ്യാത കഥാകാരൻ, കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ  ചരമവാർഷികം  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ചുളള അനുസ്മരണം ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  നിർവ്വഹിച്ചു. ഉച്ചയ്ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ  ജീഴിതം, എഴുത്ത് എന്നിവയെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി പ്രദർശനവും യു.പി  ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കു  സാഹിത്യ ക്വിസ്സ് മത്സരംവും  സംഘടിപ്പിച്ചു. കൂടാതെ ക്ലാസ്സ് തലത്തിൽ ചുമർ പത്രിക നിർമ്മാണവും , ബഷീറിന്റെ കൃതി  പരിചയപ്പെടുത്തൽ എന്നീ പരിപാടികളും സംഘടിപ്പിച്ചു. UP വിഭാഗം സാഹിത്യ ക്വിസ്  വിഭാഗത്തിൽ ശിവകീർത്തന. A. T, ആനന്ദ്. ബി, ആർഷ്യ. പി. എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്നു സ്ഥാനങ്ങൾ നേടി .
 
== ജനസംഖ്യാദിനം(11-07-2024) ==
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു. .ക്ലാസ്സ് തലത്തിൽ അധ്യാപകർ ദിനാചരണവുമായി ബന്ധപ്പെട്ട വിഷയാവതരണം നടത്തി.കൂടാതെ  "വളരുന്ന ജനസംഖ്യയും കുറയുന്ന വിഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് ഉപന്യാസ  രചന നടത്തി.
475

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519039" എന്ന താളിൽനിന്ന് ശേഖരിച്ചത്