"HSSchoolFrame/Header/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
HSSchoolFrame/Header/ഹൈസ്കൂൾ (മൂലരൂപം കാണുക)
21:25, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന , ക്വിസ്, ഉപന്യാസ രചന മത്സരം തുടങ്ങിയവ നടത്തി. പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ രാജേട്ടനെ അസ്സെംബ്ലയിൽ വെച്ച് ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പപപ്പായ തോട്ടത്തിന്റെ നിർമാണ ഉദ്ഘാടന൦ അന്നേദിവസം നടത്തി . | ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന , ക്വിസ്, ഉപന്യാസ രചന മത്സരം തുടങ്ങിയവ നടത്തി. പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ രാജേട്ടനെ അസ്സെംബ്ലയിൽ വെച്ച് ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പപപ്പായ തോട്ടത്തിന്റെ നിർമാണ ഉദ്ഘാടന൦ അന്നേദിവസം നടത്തി . | ||
ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം | |||
ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു അവർകൾ ഭക്ഷ്യ സുരക്ഷയെപറ്റിയും മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസുകൾ എടുത്തു . ഉച്ച ഭക്ഷണ പാചക തൊഴിലാളിയെ ചടങ്ങിൽ ആദരിച്ചു . ചടങ്ങിൽ | |||
സ്ക്കൂൾ ഹെഡ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്, ഹെൽത്ത് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തൂ. |