"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
17:16, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
കാസറഗോഡ് മുനിസിപ്പൽ ലൈബ്രറി സന്ദർശനം | കാസറഗോഡ് മുനിസിപ്പൽ ലൈബ്രറി സന്ദർശനം | ||
ജൂലൈ 5 | |||
ബഷീർ ദിനം ആചരിച്ചു . | |||
ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ."കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക് "എന്ന പേരിൽ ചിത്രരചന മത്സരം നടത്തി. തുടർന്ന് ബഷീർ ദി മാൻ ഡോക്യുമെൻററിയും ' ഒരു മനുഷ്യൻ' , ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.ഒൻപതാം തരത്തിലെ ഫാത്തിമത്ത് മുബഷിറ പാത്തുമ്മയായി കുട്ടികളുടെ അടുത്തെത്തി. പരിപാടിക്ക് ആശംസയറിയിച്ച് എച്ച്.എം. പി.സവിത സംസാരിച്ചു.കൺവീനർ കെ.വി.അനീഷ് നന്ദി പറഞ്ഞു. |