Jump to content
സഹായം

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

== <font size=5 color=green> ചരിത്രം==
== ചരിത്രം==
</font color>
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിർണ്ണയിക്കുന്നതിൽ  എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.<br />

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.

വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ  പഠിക്കുന്നുണ്ട്.1979 ലാണ്  സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു.
വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ  പഠിക്കുന്നുണ്ട്.1979 ലാണ്  സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു.  [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
  <br />
 
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]

== '''സാരഥികൾ ''' ==
== '''സാരഥികൾ ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518331" എന്ന താളിൽനിന്ന് ശേഖരിച്ചത്