Jump to content
സഹായം

"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(→‎2023-2024 അക്കാദമിക്ക് ഇയർ: സ്കൂൾ പ്രവേശനോത്സവം)
(ചെ.)No edit summary
 
വരി 102: വരി 102:


ലഹരി വിരുദ്ധ ഫ്ലാഷ് മോബും റാലിയും നടത്തി
ലഹരി വിരുദ്ധ ഫ്ലാഷ് മോബും റാലിയും നടത്തി
'''2024-2025 അധ്യയന വർഷം'''
സ്കൂൾ പ്രവേശനോത്സവം നടത്തി
പേരാവൂർ: സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ സുധാകരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. ശ്രീ ബൈജു വർഗീസ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ സെബാസ്റ്റ്യൻ കെ. വി. പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് കോക്കാട്ട്, ശ്രീമതി അനു ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ചു. സ്റ്റാഫ് സെക്രട്ടറിശ്രീ.പ്ലാസിഡ് ആന്റണി നന്ദി രേഖപ്പെടുത്തി.
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518233" എന്ന താളിൽനിന്ന് ശേഖരിച്ചത്