Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
=== '''<u>വായനദിനം</u>''' ===
=== '''<u>വായനദിനം</u>''' ===
''' പയനിയർ യു പി സ്കൂളിൽ വായനദിനം വളരെ ഗംഭീരമായി ആചരിച്ചു. വായനവാരം ആയിട്ടാണ് നടത്തിയത്. അന്നേ ദിവസം വിദ്യാരംഗത്തിന്റെയും ഉദ്ഘാടനം നടന്നു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് രതീഷ് സർ, ശൈലജ ടീച്ചർ എന്നിവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പത്രവാർത്ത മത്സരം, കവികളെ പരിചയപ്പെടൽ, കവിതയുടെ ദൃശ്യവിഷ്കാരം, സിനിമ ആയിട്ടുള്ള നോവലുകൾ പരിചയപ്പെടുകയും ആ നോവൽ ദൃശ്യവിഷ്കാരത്തിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. കവിതലാപനം എന്നിവയും നടന്നു. ചുവർപാത്രം, മാഗസിൻ എന്നിവ ഓരോ ഹൗസ്കാരും തയാറാക്കി അവതരിപ്പിക്കാൻ സമയം നൽകി.'''

=== '''<u>യോഗാ ദിനം</u>''' ===
2024  യോഗദിനസന്ദേശം“'''"തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ”  ''' എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നു. യോഗാ പരിശീലനം മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവ സാധ്യമാക്കുന്നു.
               യോഗ പരിശീലനത്തിൻ്റെ ഗുണങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ അയർക്കാട്ട് വയൽ പയനിയർ യു.പി സ്കൂളിൽ യോഗാ ദിനം ആചരിച്ചു.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബ്രീമതി പാർവ്വതി ബി വിശദീകരിച്ചു. തുടർന്ന് ശ്രീമതി  രശ്മി k, ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനം കുട്ടികളിൽ ഉണർവ്വുണ്ടാക്കി.
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517505" എന്ന താളിൽനിന്ന് ശേഖരിച്ചത്