Jump to content
സഹായം

"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ലാഡർ
No edit summary
(ചെ.) (ലാഡർ)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}  
{{Yearframe/Header}}  
'''<big>2016 - 2017</big>'''
'''<nowiki/>'ലാഡർ''''
ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്‍ക‍ൂളിൽ അഞ്ചാം ക്ലാസ് മ‍ുതൽ എട്ടാം ക്ലാസ് വരെ 617 ക‍ുട്ടികൾ പഠിച്ച‍ു വര‍ുന്ന‍ു.  ഇതിൽ അക്ഷരങ്ങൾ ക‍ൂട്ടി വായിക്ക‍ുവാനോ എഴ‍ുത‍ുവാനോ കഴിയാത്ത ക‍ുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട നിരന്തര പിന്ത‍ുണ നൽകി അവരെ മറ്റ‍ു ക‍ുട്ടികളോടൊപ്പം കൊണ്ട‍ുവര‍ുവാൻ ലക്ഷ്യമാക്കി നടപ്പിലാക്കി വര‍ുന്ന പദ്ധതിയാണ് '''<nowiki/>'ലാഡർ'''' പ്രോഗ്രാം.  സ്‍ക‍ൂളിലെ മ‍ുൻ ഹെഡ്‍മാസ്റ്റർ ശ്രീ. സ‍ുനിൽ പ്രഭാനന്ദലാൽ സാറിൻെറ നേത‍ൃത്വത്തിലാണ് ഈ പദ്ധതിക്ക് ത‍ുടക്കം ക‍‍ുറിച്ചത്.  ശ്രീ ആൾട്രിൻ വില്യം സാറാണ് ഈ പദ്ധതിക്ക് ലാഡർ എന്ന പേര് നിർദ്ദേശിച്ചത്.  ലാഡർ പദ്ധതിയിൽ പങ്കെട‍ുത്ത ക‍ുട്ടികൾ വളരെ താൽപര്യത്തോടെ ക്ലാസ്സിൽ വര‍ുകയ‍ും വളരെ വേഗത്തിൽ പഠനനേട്ടം കൈവരിക്ക‍ുന്നത് കാണാന‍ും ഞങ്ങൾ അധ്യാപകർക്ക് കഴിഞ്ഞ‍ു.  രക്ഷിതാക്കള‍ുടെ ഭാഗത്ത് നിന്ന‍ും പരിപ‍ൂർണ്ണ സഹകരണം ഈ പദ്ധതിക്ക് ലഭിക്ക‍ുന്ന‍ുണ്ട്.


<font size="6"> 2021-22 </font>
<font size="6"> 2021-22 </font>
            ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.


[[പ്രമാണം:Thirike school.jpg|ലഘുചിത്രം]]കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .
ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.[[പ്രമാണം:Thirike school.jpg|ലഘുചിത്രം]]കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .


'''ശിശുദിനാഘോഷം'''
'''ശിശുദിനാഘോഷം'''
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517495" എന്ന താളിൽനിന്ന് ശേഖരിച്ചത്