Jump to content
സഹായം

"ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:


== '''പേവിഷബാധയ്ക്ക് എതിരെബോധവൽക്കരണ ക്ലാസ്''' ==
== '''പേവിഷബാധയ്ക്ക് എതിരെബോധവൽക്കരണ ക്ലാസ്''' ==
'''ജുൺ 16 വ്യാ'''ഴാഴ്ച ഹെൽത്ത് ഇൻസ്പെക്ടർ റനീഷിൻെറ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. വളർത്തുമൃഗങ്ങളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,മുൻകരുതലും ,മറ്റു മൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും,വിദഗ്ധ ചികിത്സയെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി.<gallery widths="250" heights="250">
'''ജുൺ 16 വ്യാ'''ഴാഴ്ച ഹെൽത്ത് ഇൻസ്പെക്ടർ റനീഷിൻെറ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. വളർത്തുമൃഗങ്ങളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,മുൻകരുതലും ,മറ്റു മൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും,വിദഗ്ധ ചികിത്സയെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി.
പ്രമാണം:34040 ALP-Health1.jpg|alt=
 
പ്രമാണം:34040 ALP-Health2.jpg|alt=
== '''വായനാദിനം''' ==
പ്രമാണം:34040 ALP-Health3.jpg|alt=|2024 ജൂൺ 19 വായനാദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരനും പൊതുപ്രവർത്തകനുമായ മാലൂർ ശ്രീധരൻ വായനയുടെ പ്രധാന്യത്തെക്കുറിച്ചും വായിച്ചു വളരേണ്ടതിൻ്റെ ആവശ്യത്തെ കുറിച്ചും ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരാഘോഷം ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ മാധുര്യത്തെക്കുറിച്ച് കാവ്യങ്ങൾ ആലപിച്ച് വായന ഏകാഗ്രതയും സന്തോഷവും നൽകുന്നതാണെന്ന് അധ്യക്ഷൻ ദിലീപ്കുമാർ കുട്ടികളെ ഓർമ്മപ്പെടുത്തി.വായനവിജ്ഞാനത്തോടൊപ്പം വിനോദവും നൽകുന്നുവെന്ന് എച്ച്.എം. എസ്.ഷംലാദ് കുട്ടികളോട് പറയുകയുണ്ടായി. 8Aയിലെ ആരതി അശോകനും 7A യിലെ അശ്വിൻകൃഷ്ണയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. നാലാം ക്ലാസിലെയും ഏഴാംക്ലാസിലെയും കുട്ടികൾ വായനാഗാനം ആലപിച്ചു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾ സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. വായനയെക്കുറിച്ച് മഹാന്മാർ പറഞ്ഞ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ വായനാ റാലി നടത്തി. ഉപന്യാസം മത്സരം, ക്വിസ് മത്സരം, വായനാ മത്സരം,വായന കൂടാരം,പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും കുട്ടികൾ തയ്യാറാക്കി.  
2024 ജൂൺ 19 വായനാദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരനും പൊതുപ്രവർത്തകനുമായ മാലൂർ ശ്രീധരൻ വായനയുടെ പ്രധാന്യത്തെക്കുറിച്ചും വായിച്ചു വളരേണ്ടതിൻ്റെ ആവശ്യത്തെ കുറിച്ചും ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരാഘോഷം ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ മാധുര്യത്തെക്കുറിച്ച് കാവ്യങ്ങൾ ആലപിച്ച് വായന ഏകാഗ്രതയും സന്തോഷവും നൽകുന്നതാണെന്ന് അധ്യക്ഷൻ ദിലീപ്കുമാർ കുട്ടികളെ ഓർമ്മപ്പെടുത്തി.വായനവിജ്ഞാനത്തോടൊപ്പം വിനോദവും നൽകുന്നുവെന്ന് എച്ച്.എം. എസ്.ഷംലാദ് കുട്ടികളോട് പറയുകയുണ്ടായി. 8Aയിലെ ആരതി അശോകനും 7A യിലെ അശ്വിൻകൃഷ്ണയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. നാലാം ക്ലാസിലെയും ഏഴാംക്ലാസിലെയും കുട്ടികൾ വായനാഗാനം ആലപിച്ചു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾ സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായനയെക്കുറിച്ച് മഹാന്മാർ പറഞ്ഞ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ വായനാ റാലി നടത്തി. ഉപന്യാസം മത്സരം, ക്വിസ് മത്സരം, വായനാ മത്സരം,വായന കൂടാരം,പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും കുട്ടികൾ തയ്യാറാക്കി.
</gallery>
623

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517412" എന്ന താളിൽനിന്ന് ശേഖരിച്ചത്