ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:06, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
AKHIL11461 (സംവാദം | സംഭാവനകൾ) |
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 39: | വരി 39: | ||
[[പ്രമാണം:11461-KGD-HEALTH-02.jpeg|ലഘുചിത്രം]]കോളിയടുക്കം ഗവ: യുപി സ്കൂളിൽ ജെ ആർ സി യൂണിറ്റ് നല്ല പാഠം യൂണിറ്റ് ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനമാചരിച്ചു. കോളിയടുക്കം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശില്പ എം വി കുട്ടികൾക്കു സന്ദേശം നൽകി.സീനിയർ അസിസ്റ്റൻ്റ് കെ രാധക്കുട്ടി ടീച്ചർ ഡോക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ മാർഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സി. ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെ ആർ സി കൺവീനർ കെ ജിഷ സ്വാഗതവും നല്ല പാഠം കൺവീനർ സൗമ്യ എം നന്ദിയും പറഞ്ഞു. | [[പ്രമാണം:11461-KGD-HEALTH-02.jpeg|ലഘുചിത്രം]]കോളിയടുക്കം ഗവ: യുപി സ്കൂളിൽ ജെ ആർ സി യൂണിറ്റ് നല്ല പാഠം യൂണിറ്റ് ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനമാചരിച്ചു. കോളിയടുക്കം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശില്പ എം വി കുട്ടികൾക്കു സന്ദേശം നൽകി.സീനിയർ അസിസ്റ്റൻ്റ് കെ രാധക്കുട്ടി ടീച്ചർ ഡോക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ മാർഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സി. ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെ ആർ സി കൺവീനർ കെ ജിഷ സ്വാഗതവും നല്ല പാഠം കൺവീനർ സൗമ്യ എം നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:11461-KGD-HEALTH-03.jpeg|ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11461-KGD-HEALTH-03.jpeg|ശൂന്യം|ലഘുചിത്രം]] | ||
== ''ഇ വേസ്റ്റ് മാനേജ്മെൻ്റ് ബോധവത്കരണ ക്ലാസ്'' == | |||
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക, അതിലൂടെ അടുത്ത തലമുറയ്ക്ക് കൂടി പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചു കൊണ്ടുപോവുക എന്നീ ലക്ഷ്യങ്ങളോടുകൂടി ശരിയായ മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രീയ വശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും... സീറോ വേസ്റ്റ് മാനേജ്മെന്റ് എന്ന ആശയത്തിലൂടെ ഓരോ കുട്ടികളെയും പരിസ്ഥിതിയുടെ കാവൽക്കാരാക്കി മാറ്റുവാനും എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്. ജൈവ,അജൈവ, ഇലക്ട്രോണിക് മാലിന്യങ്ങളെ വേർതിരിച്ച് അറിഞ്ഞുകൊണ്ട് ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവശങ്ങൾ മനസ്സിലാക്കി ശരിയായ മാലിന്യ സംസ്കരണം ജീവിതരീതിയുടെ ഭാഗമാക്കി വളരുന്ന മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കാൻ ഉതകുന്ന പ്രവർത്തനം |