"ജി എം യു പി എസ് കൈതപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് കൈതപ്പൊയിൽ (മൂലരൂപം കാണുക)
21:18, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സ്ഥാപിതമായി. നാനാതുറകളിൽപ്പെട്ട ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിക്കൊണ്ട് എഴുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്നഭിമാനമായി നിലകൊള്ളുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ അഞ്ഞൂറിലേറെ വിദൃാർത്ഥികൾ പഠിക്കുന്നു. | ||
[[ജി എം യു പി എസ് കൈതപ്പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജി എം യു പി എസ് കൈതപ്പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
1 1/4 ഏക്കർ സ്ഥലത്തു രണ്ടു | 1 1/4 ഏക്കർ സ്ഥലത്തു രണ്ടു കെട്ടിടങ്ങളിലായാണ് ജി. എം. യു. പി. സ്കൂൾ പ്രവർത്തിക്കുന്നത്. ഇരു കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ ക്ലാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും വിവിധ ലാബുകളും പ്രവർത്തിക്കുന്നു . | ||
([[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക )]] | ([[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക )]] |