"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:31, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (edit the content) |
No edit summary |
||
വരി 2: | വരി 2: | ||
2024-25അധ്യയന വർഷത്തെ ജി എച്ച് എസ് തരുവണ യുടെ പ്രവേശനോത്സവം ജൂൺ 3 നു രാവിലെ 10 മണിക്ക് ആവേശ ഭരിതവും വര്ണപ്പൊലിമ നിറഞ്ഞതുമായ രീതിയിൽ ആഘോഷിച്ചു എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു. | 2024-25അധ്യയന വർഷത്തെ ജി എച്ച് എസ് തരുവണ യുടെ പ്രവേശനോത്സവം ജൂൺ 3 നു രാവിലെ 10 മണിക്ക് ആവേശ ഭരിതവും വര്ണപ്പൊലിമ നിറഞ്ഞതുമായ രീതിയിൽ ആഘോഷിച്ചു എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു. | ||
സംസ്ഥാന തല ഉൽഘാടനത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവഗാനം കേൾപ്പിച്ചു.അതിനു ശേഷം ചേർന്ന സ്കൂൾ അസ്സെംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ മുഖ്യ പ്രഭാഷണം നടത്തി .വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ക്ലാസാദ്ധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു. | സംസ്ഥാന തല ഉൽഘാടനത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവഗാനം കേൾപ്പിച്ചു.അതിനു ശേഷം ചേർന്ന സ്കൂൾ അസ്സെംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ക്ലാസാദ്ധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു. | ||
തുടർന്ന് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ പ്രിൻസിപ്പൽ | തുടർന്ന് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ പ്രിൻസിപ്പൽ ജെസ്സി ടീച്ചർ സ്വാഗതം ആശംസിച്ചു .പി ടി എ പ്രസിഡന്റ് കെ സി കെ നജ്മുദ്ധീൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജുനെെദ് കൈപ്പാണി പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പി കെ അമീൻ (ബ്ളോക് പഞ്ചായത്ത് മെമ്പർ ) സീനത് വൈശ്യൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ ),നാസർ സവാൻ,(എസ് എം സി ചെയർമാൻ)ശ്ശ്രീജ (എം പി ടി എ പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ നേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് തരുവണ സ്കൂൾ അധ്യാപകനും കരിയർ ഗൈഡൻസ് റിസോഴ്സ് പെർസോണുമായ ശ്രീ മുഹമ്മദാലി മാസ്റ്റർ നിർവഹിച്ചു.നിങ്ങളുടെ കുട്ടിയെ അറിയുക എന്ന മേഖലയുമായി ബന്ധപ്പെട്ട് സംവദിച്ചു. |