"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:25, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. -- | ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. -- | ||
[[പ്രമാണം:18677 24june28.jpg|ലഘുചിത്രം|സ്നേഹാലയം യാത്ര]] | [[പ്രമാണം:18677 24june28.jpg|ലഘുചിത്രം|സ്നേഹാലയം യാത്ര]] | ||
വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ അങ്ങിനെയുള്ള കുറെയെറെ സഹോദരങ്ങൾ... അവർക്കായി ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് .. | [[പ്രമാണം:18677 24july1.jpg|ലഘുചിത്രം|സ്നേഹ യാത്ര]] | ||
വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ അങ്ങിനെയുള്ള കുറെയെറെ സഹോദരങ്ങൾ... അവർക്കായി ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് .. | |||
[[പ്രമാണം:18677 24july4.jpg|ലഘുചിത്രം|ബഷീർ ദിനാചരണം]] | |||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. | |||
"ഭൂമിയുടെ അവകാശികൾ" എന്ന കഥയുടെ ചെറിയ ഭാഗത്തിന്റ രംഗാവിഷ്കാരം നടന്നു. " മതിലുകൾ" എന്ന കൃതിയുടെ ചെറിയ ഒരു ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടായി. |