Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 19: വരി 19:

=== '''എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലൂടെ''' ===
=== '''എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലൂടെ''' ===
[[പ്രമാണം:29040-Eco Club -1.jpg|ലഘുചിത്രം|332x332ബിന്ദു|എക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ചുമതലയും നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമായയാണ് സ്കൂളുകളിൽ എക്കോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. ജൂൺ മാസം അഞ്ചാം തീയതി നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഷെറിൻ ടീച്ചറിന്റെയും ജെസ്‌ലറ്റ് സിസ്റ്ററിന്റെയും നേതൃത്വത്തിൽ 40 അംഗങ്ങളാണ് എക്കോ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എക്കോ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതി സംരക്ഷിക്കപ്പെടാനും കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുമായി നിരവധി പ്രോഗ്രാമുകൾ നമ്മുടെ സ്കൂളിൽ നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ തൊട്ടറിയാൻ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച നേച്ചർ വാക്ക് കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു. പ്രകൃതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ കുട്ടികൾ നിർമ്മിച്ചു. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട എസ്സേ റൈറ്റിംഗും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിലെ മീൻകുളം വൃത്തിയാക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. സ്കൂളിൽ പ്രത്യേക വേസ്റ്റ് ബെന്നികൾ സ്ഥാപിച്ച ഉപയോഗം കഴിഞ്ഞ പേനകൾ അതിൽ ശേഖരിക്കുന്നു. അതുപോലെതന്നെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.

=== പേപ്പട്ടി വിഷബാധ പ്രതിരോധ ക്ലാസ് ===
=== പേപ്പട്ടി വിഷബാധ പ്രതിരോധ ക്ലാസ് ===
[[പ്രമാണം:29040-Peppatti vishabadha Class-1.jpg|ലഘുചിത്രം|പേവിഷബാധ പ്രതിരോധ ക്ലാസ്സ്]]
[[പ്രമാണം:29040-Peppatti vishabadha Class-1.jpg|ലഘുചിത്രം|പേവിഷബാധ പ്രതിരോധ ക്ലാസ്സ്]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ മാസത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പേപ്പട്ടി വിഷബാധ പ്രതിരോധ ക്ലാസ് നടന്നു. എഫ് .എച്ച്. സി  ദേവിയാർ കോളനിയിലെ ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. ദേവിയർ കോളനി ജെ. എച്ച്. ഐ അമർനാഥ്, ജെ. പി .എച്ച് എൻ സുനീറ, വൺ ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ സാർ  എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഏതൊക്കെ രീതിയിൽ പേ വിഷബാധ ഏൽക്കാതെ സൂക്ഷിക്കാം എന്നത് വളരെ വിശദമായി തന്നെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വളർത്തു മൃഗങ്ങളെ കൂടുതൽ ഓമനിക്കുമ്പോൾ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും വളരെ നന്നായി ക്ലാസുകൾ എടുത്തു. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് പേ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ലക്ഷണങ്ങളും അവയ്ക്ക് പേ ബാധിക്കാതിരിക്കാൻ എടുക്കേണ്ട വാക്സിനേഷനുകളെ പറ്റിയും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. കുട്ടികൾക്കും അധ്യാപകർക്കും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്  ആയിരുന്നു ഇത്.
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ മാസത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പേപ്പട്ടി വിഷബാധ പ്രതിരോധ ക്ലാസ് നടന്നു. എഫ് .എച്ച്. സി  ദേവിയാർ കോളനിയിലെ ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. ദേവിയർ കോളനി ജെ. എച്ച്. ഐ അമർനാഥ്, ജെ. പി .എച്ച് എൻ സുനീറ, വൺ ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ സാർ  എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഏതൊക്കെ രീതിയിൽ പേ വിഷബാധ ഏൽക്കാതെ സൂക്ഷിക്കാം എന്നത് വളരെ വിശദമായി തന്നെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വളർത്തു മൃഗങ്ങളെ കൂടുതൽ ഓമനിക്കുമ്പോൾ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും വളരെ നന്നായി ക്ലാസുകൾ എടുത്തു. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് പേ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ലക്ഷണങ്ങളും അവയ്ക്ക് പേ ബാധിക്കാതിരിക്കാൻ എടുക്കേണ്ട വാക്സിനേഷനുകളെ പറ്റിയും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. നായ്ക്കളുടെ കടി ,പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ വിഷയമായി. നായകളിൽ നിന്നും, വളർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാം. പേവിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ചും ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെ കുറിച്ചുള്ള അറിവ് അദ്ദേഹം പകർന്നു നൽകി. കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴിയുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി .പൈപ്പിൽ നിന്ന് വെള്ളം തുറന്നുവിട്ടു കഴുകുന്നതാണ് ഉത്തമം .കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ ,മുളകുപൊടി പോലുള്ള മറ്റുപദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത് എന്നും അദ്ദേഹം പറയുകയുണ്ടായി.കുട്ടികൾക്കും അധ്യാപകർക്കും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്  ആയിരുന്നു ഇത്.
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516790" എന്ന താളിൽനിന്ന് ശേഖരിച്ചത്