"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
20:16, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→ബഷീർ അനുസ്മരണ ദിനം (ജൂലൈ 5)
No edit summary |
(ചെ.) (→ബഷീർ അനുസ്മരണ ദിനം (ജൂലൈ 5)) |
||
വരി 7: | വരി 7: | ||
=== ബഷീർ അനുസ്മരണ ദിനം (ജൂലൈ 5) === | === ബഷീർ അനുസ്മരണ ദിനം (ജൂലൈ 5) === | ||
ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി. പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ. ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.<gallery widths=" | ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി. പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ. ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.<gallery widths="280" heights="210"> | ||
പ്രമാണം:44037 ജൂലൈ ൫ 2.jpg|alt= | പ്രമാണം:44037 ജൂലൈ ൫ 2.jpg|alt= | ||
പ്രമാണം:44037 ജൂലൈ ൫ 1.jpg|alt= | പ്രമാണം:44037 ജൂലൈ ൫ 1.jpg|alt= | ||
പ്രമാണം:44037ജൂലൈ൫.jpg|alt= | പ്രമാണം:44037ജൂലൈ൫.jpg|alt= | ||
</gallery> | </gallery> |