"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
18:07, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→ആദ്യയോഗം
(ചെ.) (→പൊതുവിവരങ്ങൾ) |
(ചെ.) (→ആദ്യയോഗം) |
||
വരി 24: | വരി 24: | ||
2024 ജൂൺ 15 ശനിയാഴ്ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. അതിൽ 100 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയം കൈവരിച്ചു. 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്തു. | 2024 ജൂൺ 15 ശനിയാഴ്ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. അതിൽ 100 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയം കൈവരിച്ചു. 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്തു. | ||
==''ആദ്യയോഗം''== | ==''ആദ്യയോഗം''== | ||
<gallery> | |||
44029_2066.jpg| | |||
44029_2067.jpg| | |||
44029_2068.jpg| | |||
</gallery> | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 09/07/2024 ബുധനാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ കുറിച്ചും, ക്യാമ്പുകളെ കുറിച്ചും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടന്ന് ലീഡറിനേയും, ഡെപ്യൂട്ടി ലീഡറിനേയും തെരഞ്ഞെടുത്തു. ലീഡറാകാനായി 5 കുട്ടികൾ മുന്നോട്ട് വന്നു. വോട്ട് ഇട്ട് ലീഡറിനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയും, ഏറ്റവും കൂടുതൽ വോട്ട് നേടിയെടുത്ത 8 ബി ക്ലാസ്സിലെ സിദ്ധാർത്ഥ് വി എസ്സിനെ ലീഡറായി തെരഞ്ഞെടുക്കുകയും ചെയ്തു. ഡെപ്യൂട്ടി ലീഡറായി 8 ജി ക്ലാസ്സിലെ ഹർഷ നായർ എന്ന കുട്ടിയേയും തെരഞ്ഞെടുത്തു. |