Jump to content
സഹായം

"മാതൃകാപേജ്/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശതാബ്ദി നിറവിലുള്ള വിദ്യാലയം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(ശതാബ്ദി നിറവിലുള്ള വിദ്യാലയം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
*നമ്മുടെ പൊതുവിദ്യാലയങ്ങൾ പലതും ഇപ്പോൾ നൂറ് വർഷം പിന്നിട്ടിരിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ശതാബ്ദിയാഘോഷങ്ങളിലുമാണ്. പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന ശതാബ്ദിയാഘോഷപ്രവർത്തനങ്ങൾ നാളത്തെ തലമുറയ്ക്കുകൂടി കാണുന്നതിനുവേണ്ടി രേഖപ്പെടുത്തി വെക്കേണ്ടത്  നമ്മുടെ ചുതലയാണ്. സ്കൂൾവിക്കിയിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
#തിരിച്ചുവിടുക [[ശതാബ്ദി നിറവിലുള്ള വിദ്യാലയം]]
*വിദ്യാലയപേജിന്റെ ഏറ്റവും മുകളിയായി  '''ശതാബ്ദി ആഘോഷിക്കുന്ന വിദ്യാലയം'''  എന്ന കണ്ണിയോടുകൂടി ഫലകം കാണുക. (നിലവിൽ ഇത്തരമൊരു ഫലകം അവിടെ ഇല്ല എങ്കിൽ അത് ഉൾപ്പെടുത്തുന്നതിന്  [[ഉപയോക്താവ്:Schoolwikihelpdesk|'''സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ''']] ബന്ധപ്പെടുക. '''ശതാബ്ദി ആഘോഷിക്കുന്ന വിദ്യാലയം'''  എന്ന ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പേജിൽ ശതാബ്ദിയാഘോഷ വിവരങ്ങൾ, ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്താം. ലളിതമായ [[ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം|'''ഒരു മാതൃക ഇവിടെ കാണാം''']]. 
*പേജിൽ ഉൾപ്പെടുത്തുന്ന [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|'''ചിത്രങ്ങൾ സ്കൂൾവിക്കിയുടെ മാനദണ്ഡങ്ങൾ''']] പാലിക്കുന്നവയാകണം. പകർപ്പവകാശമുള്ള ഉള്ളടക്കമൊന്നും ചേർക്കരുത്.
*സഹായം ആവശ്യമെങ്കിൽ [[ഉപയോക്താവ്:Schoolwikihelpdesk|'''സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ''']] ബന്ധപ്പെടുക
----
 
=== ശതാബ്ദി വിദ്യാലയങ്ങൾ ===
{| class="wikitable sortable"
|+
!ശതാബ്ദി വർഷം
!വിദ്യാലയങ്ങളുടെ പട്ടിക
|-
|'''2023'''
|[[:വർഗ്ഗം:1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|-
|'''2024'''
|[[:വർഗ്ഗം:1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|-
|'''2025'''
|[[:വർഗ്ഗം:1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|-
|'''2026'''
|[[:വർഗ്ഗം:1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|-
|'''2027'''
|'''[[:വർഗ്ഗം:1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]'''
|-
|'''2028'''
|'''[[:വർഗ്ഗം:1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]'''
|-
|'''2029'''
|[[:വർഗ്ഗം:1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|-
|'''2030'''
|[[:വർഗ്ഗം:1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515391" എന്ന താളിൽനിന്ന് ശേഖരിച്ചത്