Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
1866  ഫെബ്രുവരി 13 ന്സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതർദേശീയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് സെന്റ് ജോസഫ് ജിഎച്ച്എസ് ചെങ്ങൽ'. ഏറ്റവും ലളിതമായ രീതിയിൽ ഒരു ചെറു മൺചിരാതിൽ കൊളുത്തിയ അക്ഷര വെളിച്ചം  ഇന്ന് വളർന്ന് ഒരു വൻ പ്രകാശഗോപുരം ആയി വിജ്ഞാന ഗോപുരമായി മഹാപ്രഭയായി പ്രസരിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്ര വഴികൾ അത്ഭുതപ്പെടുത്തുന്നവയാണ് '.

പള്ളിയോട് ചേർന്ന് പള്ളിക്കൂടം വേണമെന്ന് വിശുദ്ധ ചാവറയച്ചന്റെ ചിരകാല സ്വപ്നത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ചെങ്ങൽ മഠത്തോട് ചേർന്ന് സ്ഥാപിതമായ ഈ വിദ്യാലയം. 1911 ൽ ഈ വിദ്യാലയം  വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ ഔദ്യോഗികമായി സ്ഥാപിതമായി. ഈ സ്കൂളിനോടുള്ള പൊതുജന താൽപര്യം അന്നുവരെ എൽ പി സ്കൂൾ മാത്രമായിരുന്ന ഈ വിദ്യാലയത്തെ1915- 1916ൽ ഈ വിദ്യാലയം യു പി [[25036 ചരിത്രം]]  സ്കൂളാക്കി ഉയർത്തുവാൻ കാരണമായി
പള്ളിയോട് ചേർന്ന് പള്ളിക്കൂടം വേണമെന്ന് വിശുദ്ധ ചാവറയച്ചന്റെ ചിരകാല സ്വപ്നത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ചെങ്ങൽ മഠത്തോട് ചേർന്ന് സ്ഥാപിതമായ ഈ വിദ്യാലയം. 1911 ൽ ഈ വിദ്യാലയം  വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ ഔദ്യോഗികമായി സ്ഥാപിതമായി. ഈ സ്കൂളിനോടുള്ള പൊതുജന താൽപര്യം അന്നുവരെ എൽ പി സ്കൂൾ മാത്രമായിരുന്ന ഈ വിദ്യാലയത്തെ1915- 1916ൽ ഈ വിദ്യാലയം യു പി   സ്കൂളാക്കി ഉയർത്തുവാൻ കാരണമായി

ഭൂമിശാസ്ത്രപരവും ഭരണപരവുമായ പരിമിതികൾ മൂലം 1921 യുപി വിഭാഗം കാഞ്ഞൂരിലേക്ക് മാറ്റുകയും കുട്ടികൾ പഠനം അവിടെ തുടരുകയും ചെയ്തു. വീണ്ടും ഒരു യുപി സ്കൂളിന്റെ ആവശ്യകത അനുഭവപ്പെട്ടതിനാൽ 1946 ഒരു യുപി സ്കൂൾ വീണ്ടും നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു.1963 ൽ ഒരു അൺഎയ്ഡഡ് ഹൈസ്കൂൾ ആരംഭിച്ചു.

1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514836" എന്ന താളിൽനിന്ന് ശേഖരിച്ചത്