Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജനം സാധിതമാകുന്നതിന്റെ  മുന്നേറ്റമായി പേന ബോക്സ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനക്ക് കൈമാറാൻ തീരുമാനിക്കുകയും ശേഖരണം തുടങ്ങുകയും ചെയ്തു .

=== പേ വിഷബാധ ബോധവൽക്കരണം ===
=== പേ വിഷബാധ ബോധവൽക്കരണം ===
[[പ്രമാണം:25036ra1.jpeg|ലഘുചിത്രം]]
പേപ്പട്ടി വിഷ ബാധയെക്കുറിച്ചു ബോധവൽക്കരണ ക്‌ളാസ് കാഞ്ഞൂർ പഞ്ചായത്ത് ഹെൽത് ഇൻസ്‌പെക്ടർ ലിബിൻ ജോസ് നൽകി .പേപ്പട്ടി കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിനുശേഷം എടുക്കേണ്ട വാക്‌സിനുകളെ ക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു .

[[പ്രമാണം:25036.bs1.jpg|ലഘുചിത്രം|308x308ബിന്ദു]]

വരി 36: വരി 37:

=== ആന്റി ഡ്രഗ്സ് ഡേ ആചരണം ===
=== ആന്റി ഡ്രഗ്സ് ഡേ ആചരണം ===
[[പ്രമാണം:25036ra1.jpeg|ലഘുചിത്രം]]
കാലടി  : ചെങ്ങൽ  സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിമല ഹോസ്പിറ്റലിന്റെയും  നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം സംയുക്തമായി ആചരിച്ചു. പ്രധാന അധ്യാപിക റവ.സി. ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു.  കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഞ്ജു പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു.  ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ലാലു ജോസഫും പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്കലും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റവ. സി. ജെയ്‌സ് തെരേസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗൈഡ്സ്,  റെഡ് ക്രോസ്,വിമല ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ  റവ. ഡോ. സി. ജയ റോസ്  ബോധവൽക്കരണ റാലി ഉദ്ഘാടനം ചെയ്തു.

1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514772" എന്ന താളിൽനിന്ന് ശേഖരിച്ചത്