Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


=== വിജയോത്സവം ===
=== വിജയോത്സവം ===
ചെങ്ങൽ സെന്റ് ജോസഫ് ജി എച്ച് എസ് വിദ്യാലയത്തിൽ 2023-2024 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ------94---- വിദ്യാർഥികളെയും 9 എ പ്ലസ് നേടിയ-----25----- വിദ്യാർത്ഥികളെയും എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തി ൽ നടത്തിയ മോറൽ സയൻസ് എക്സാമിന് എ പ്ലസ് നേടിയ--------76--- വിദ്യാർത്ഥികളെയും അനുമോദിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ജയാ റോസ്  അധ്യക്ഷയായിരുന്നു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും ഐഎസ്ആർഒയിലെ സയന്റിസ്റ്റുമായ ഡോക്ടർ  സിൽജ  വർഗീസ്  അവാർഡ് ദാനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്ങലും  എം പി ടി എ പ്രസിഡന്റ് പ്രിയ ബിജു ............ വും സമാനാർഹരായ കുട്ടികളുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയ്ക്ക്....94...., ഫുൾ എ പ്ലസ്,..... 25…. എ പ്ലസും ചെങ്ങൽ  വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. എറണാകുളം അങ്കമാലി അതിരൂപതയിൽ മോറൽ സയൻസ് എക്സാമിന് ഏറ്റവും കൂടുതൽ എപ്ലസ് നേടിയ വിദ്യാലയമാണ് ചെങ്ങൽ സ്കൂൾ എന്നുള്ള സന്തോഷവും എല്ലാവരും പങ്കുവച്ചു.
[[പ്രമാണം:25036ms1.jpg|ലഘുചിത്രം]]
ചെങ്ങൽ സെന്റ് ജോസഫ് ജി എച്ച് എസ് വിദ്യാലയത്തിൽ 2023-2024 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ------94---- വിദ്യാർഥികളെയും 9 എ പ്ലസ് നേടിയ-----25----- വിദ്യാർത്ഥികളെയും എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മോറൽ സയൻസ് എക്സാമിന് എ പ്ലസ് നേടിയ--------76--- വിദ്യാർത്ഥികളെയും അനുമോദിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ജയാ റോസ്  അധ്യക്ഷയായിരുന്നു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും ഐഎസ്ആർഒയിലെ സയന്റിസ്റ്റുമായ ഡോക്ടർ  സിൽജ  വർഗീസ്  അവാർഡ് ദാനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്ങലും  എം പി ടി എ പ്രസിഡന്റ് പ്രിയ ബിജു ............ വും സമാനാർഹരായ കുട്ടികളുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയ്ക്ക്....94...., ഫുൾ എ പ്ലസ്,..... 25…. എ പ്ലസും ചെങ്ങൽ  വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. എറണാകുളം അങ്കമാലി അതിരൂപതയിൽ മോറൽ സയൻസ് എക്സാമിന് ഏറ്റവും കൂടുതൽ എപ്ലസ് നേടിയ വിദ്യാലയമാണ് ചെങ്ങൽ സ്കൂൾ എന്നുള്ള സന്തോഷവും എല്ലാവരും പങ്കുവച്ചു.


=== ആന്റി ഡ്രഗ്സ് ഡേ ആചരണം ===
=== ആന്റി ഡ്രഗ്സ് ഡേ ആചരണം ===
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514446" എന്ന താളിൽനിന്ന് ശേഖരിച്ചത്