Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 20: വരി 20:


== പ്രവേശനോത്സവം 2024-25 ==
== പ്രവേശനോത്സവം 2024-25 ==
ഈ വർഷവും വളരെ ആനന്ദത്തിലാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. ഒൻപതിൽ നിന്ന് പത്തിലേക്ക് കയറുന്നതിന്റെയും യുകെജിയിൽ നിന്ന് ഒന്നിലേക്ക് കയറുന്നതിനേയും ആനന്ദത്തിലാണ് പലരും. പുതിയ വസ്ത്രങ്ങൾ ബാഗുകളും ധരിച്ച് എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തി. തുടർന്ന് പ്രൊജക്ടറിൽ സംസ്ഥാനതല പ്രവേശന ഉത്സവ ഉദ്ഘാടനം കണ്ടതിനുശേഷം  സ്കൂൾതല പ്രവേശനോത്സവം ശ്രീമതി അഡ്വക്കേറ്റ് തുഷാര ഉദ്ഘാടനം ചെയ്തു. ഒരുപാട് പേര് കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. പ്രവേശന ഉത്സവ ഗാനം ആലപിച്ചു. കുട്ടികളുടെ മറ്റു കലാപരിപാടികൾക്ക് ശേഷം പഠനസാമഗ്രികൾ വിതരണം ചെയ്തു മധുരം നൽകി എല്ലാവരും പിരിഞ്ഞു.
1,054

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514005" എന്ന താളിൽനിന്ന് ശേഖരിച്ചത്