ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,545
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
| | | | ||
|} | |} | ||
=== സുബ്രോതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് === | |||
സുബ്രോതോ മുഖർജി വിദ്യാഭ്യാസസൊസൈറ്റി നടത്തുന്ന അന്താരാഷ്ട്ര ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റാണ് സുബ്രോതോ മുഖർജി കപ്പ്. അണ്ടർ 17 ആൺകുട്ടികൾ, പെൺകുട്ടികൾ, അണ്ടർ 15 ആൺകുട്ടികൾ എന്നീ വിഭാഗത്തിൽ ഉപജില്ല, റവന്യുജില്ല, സംസ്ഥാനതല ടൂർണമെന്റുകൾ സംഘടിപ്പിച്ച് മികച്ച സ്‌കൂൾ ടീം ഒരോ വിഭാഗത്തിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. സുബ്രോതോ മുഖർജി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പൊതു വിദ്യാഭ്യാസവകുപ്പ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | സുബ്രോതോ മുഖർജി വിദ്യാഭ്യാസസൊസൈറ്റി നടത്തുന്ന അന്താരാഷ്ട്ര ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റാണ് സുബ്രോതോ മുഖർജി കപ്പ്. അണ്ടർ 17 ആൺകുട്ടികൾ, പെൺകുട്ടികൾ, അണ്ടർ 15 ആൺകുട്ടികൾ എന്നീ വിഭാഗത്തിൽ ഉപജില്ല, റവന്യുജില്ല, സംസ്ഥാനതല ടൂർണമെന്റുകൾ സംഘടിപ്പിച്ച് മികച്ച സ്‌കൂൾ ടീം ഒരോ വിഭാഗത്തിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. സുബ്രോതോ മുഖർജി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പൊതു വിദ്യാഭ്യാസവകുപ്പ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | ||
ജവഹർലാൽ നെഹ്‌റു ഹോക്കി ടൂർണമെന്റ് | === ജവഹർലാൽ നെഹ്‌റു ഹോക്കി ടൂർണമെന്റ് === | ||
ജവഹർലാൽ നെഹ്‌റു ഹോക്കി സൊസൈറ്റി സംഘടിപ്പിക്കുന്ന ദേശീയസ്‌കൂൾ ഹോക്കിമത്സരമാണ് ജവഹർലാൽ നെഹ്‌റു ഹോക്കി ടൂർണമെന്റ്. 17 വയസ്സിൽ താഴെപ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽസംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ ഒരോ വിഭാഗത്തിലെയും മികച്ച സ്‌കൂൾ ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ജവഹർലാൽ നെഹ്‌റു ഹോക്കി സൊസൈറ്റിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ നിന്നാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. | ജവഹർലാൽ നെഹ്‌റു ഹോക്കി സൊസൈറ്റി സംഘടിപ്പിക്കുന്ന ദേശീയസ്‌കൂൾ ഹോക്കിമത്സരമാണ് ജവഹർലാൽ നെഹ്‌റു ഹോക്കി ടൂർണമെന്റ്. 17 വയസ്സിൽ താഴെപ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽസംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ ഒരോ വിഭാഗത്തിലെയും മികച്ച സ്‌കൂൾ ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ജവഹർലാൽ നെഹ്‌റു ഹോക്കി സൊസൈറ്റിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ നിന്നാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. | ||
1. Athletics – ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ LP Mini, LP Kiddies, UP Kiddies, Sub Junior, Junior, Senior എന്നീ വീഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 103 വ്യക്തിഗത ഇനങ്ങളും 16 റിലേ മത്സരങ്ങളും നടത്തപ്പെടുന്നു. LP Mini, LP Kiddies, UP Kiddies എന്നീ വിഭാഗങ്ങൾ സബ്ജില്ലാ തലം വരെയും Sub Junior, Junior, Senior വിഭാഗങ്ങളിലായി സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കായികതാരങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | 1. Athletics – ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ LP Mini, LP Kiddies, UP Kiddies, Sub Junior, Junior, Senior എന്നീ വീഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 103 വ്യക്തിഗത ഇനങ്ങളും 16 റിലേ മത്സരങ്ങളും നടത്തപ്പെടുന്നു. LP Mini, LP Kiddies, UP Kiddies എന്നീ വിഭാഗങ്ങൾ സബ്ജില്ലാ തലം വരെയും Sub Junior, Junior, Senior വിഭാഗങ്ങളിലായി സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കായികതാരങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | ||
2. Aquatics – സബ് ജുനിയർ, ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 92 വ്യക്തിഗത ഇനങ്ങളും 12 റിലേ മത്സരങ്ങളും സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്നു. മികച്ച കായിതാരങ്ങളെ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | |||
2. Aquatics – സബ് ജുനിയർ, ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 92 വ്യക്തിഗത ഇനങ്ങളും 12 റിലേ മത്സരങ്ങളും സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്നു. മികച്ച കായിതാരങ്ങളെ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | |||
മത്സരഇനങ്ങൾ | മത്സരഇനങ്ങൾ | ||
വരി 1,047: | വരി 160: | ||
11. Kabaddi - സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നടത്തപ്പെടുന്ന മത്സരത്തിൽ ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും. ഒരോ വിഭാഗത്തിനും നിർദ്ദേശിച്ചിട്ടുള്ള ഭാരം അനുസരിച്ച് മാത്രമേ കായികതാരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളു. | 11. Kabaddi - സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നടത്തപ്പെടുന്ന മത്സരത്തിൽ ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും. ഒരോ വിഭാഗത്തിനും നിർദ്ദേശിച്ചിട്ടുള്ള ഭാരം അനുസരിച്ച് മാത്രമേ കായികതാരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളു. | ||
12. Kho-Kho - സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും. | 12. Kho-Kho - സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും. | ||
വരി 1,121: | വരി 187: | ||
23. Tug of War - സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ടീമിൽ 9 അംഗങ്ങൾ ഉണ്ടാകും. നിർദ്ദേശിക്കുന്ന ഭാരത്തിന് അനുസരിച്ച് മാത്രമേ ടീമിന് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. | 23. Tug of War - സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ടീമിൽ 9 അംഗങ്ങൾ ഉണ്ടാകും. നിർദ്ദേശിക്കുന്ന ഭാരത്തിന് അനുസരിച്ച് മാത്രമേ ടീമിന് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. | ||
24. Judo – സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു. | 24. Judo – സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു. |
തിരുത്തലുകൾ