"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:42, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു == | |||
<gallery widths="1024" heights="850"> | |||
പ്രമാണം:18364 MATERPLAN INGRTION 24-25 NEW2.jpg|alt= | |||
</gallery>സ്കൂളിൻ്റെ 2024 -25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇ ടി മുഹമ്മദ് ബഷീർ പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അക്കാദമിക് കോഡിനേറ്റർ ഡോ: എടി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡൻ്റ് ജുബൈർ കെ,സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം എം സി നാസർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബാസിത് പി പി, മുഹ്സിന ടീച്ചർ, ബഷീർ മാസ്റ്റർ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പിപി ബഷീർ മാസ്റ്റർ നന്ദി പറഞ്ഞു. | |||
== ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ == | == ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ == |